പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കം

നാളെ ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണു നാളെ നടക്കുക
President Droupadi Murmu leaves from the Rashtrapati Bhavan for the Parliament House on the first day of the Budget session
പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന രാഷ്ട്രപതിപിടിഐ
Updated on
President Droupadi Murmu marking the start for the Budget session
പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കംപിടിഐ
President Droupadi Murmu addresses the joint sitting of both Houses of Parliament on the first day of the Budget Session
ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുകയാണെന്നു രാഷ്ട്രപതി ദ്രൗപദി മുര്‍മു പിടിഐ
Prime Minister Narendra Modi arrives to address the media on the first day of the Budget session of Parliament
2047ല്‍ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ളതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പിടിഐ
Leader of Opposition in the Lok Sabha Rahul Gandhi and Congress MP Sonia Gandhi during the Budget session of Parliament,
പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിനെത്തിയ സോണിയയും രാഹുലും പിടിഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com