മഴയിൽ വിറങ്ങലിച്ച് ഉത്തരേന്ത്യ: മിന്നൽ പ്രളയം, മണ്ണിടിച്ചിൽ; വ്യാപക നാശനഷ്ടം

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയെത്തുടർന്ന് വൻ നാശനഷ്ടം. 27 മരണവും റിപ്പോർട്ട് ചെയ്തു.
Heavy Rain Updates
മണ്ണിടിച്ചിലിൽ നിരവധി വീടുകൾ തകർന്നു. അരുണാചൽ പ്രദേശിൽ കാറിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഏഴ് പേർ മരിച്ചു. (Heavy Rain Updates)പിടിഐ
Updated on
Heavy Rain Updates
മൺസൂൺ ശക്തമായതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സാധാരണയിലും അധികം മഴയാണ് ലഭിക്കുന്നത്. എഎൻഐ
Heavy Rain Updates
അസം, ത്രിപുര, മേഘാലയ അടക്കമുള്ള സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി തുടരുകയാണ്. സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എഎൻഐ
Heavy Rain Updates
അസമിൽ ഇന്നലെ ശക്തമായ മഴയിൽ നിരവധി വീടുകൾ തകർന്നു. മണ്ണിടിച്ചിലിൽ റോഡ് ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്.‌പിടിഐ
Heavy Rain Updates
മേഘാലയയിൽ മഴക്കെടുതിയിൽ മൂന്നുപേർ മരിച്ചു. അടുത്ത രണ്ടു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.എഎൻഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com