നിലമ്പൂര്‍ വിജയത്തില്‍ 'മതിമറന്ന്' കോണ്‍ഗ്രസ്, ആഘോഷം
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി
ആര്യാടന്‍ ഷൗക്കത്ത് നേടിയ വിജയത്തില്‍ കെപിസിസി ആസ്ഥാനത്ത് നടന്ന ആഘോഷം. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവര്‍ മധുരം പങ്കുവയ്ക്കുന്നുPTI