ചരിത്രമെഴുതി ശുഭാംശു; ആക്സിയം 4 വിക്ഷേപിച്ചു

The Axiom-4 mission has begun with the launch of the Falcon 9 rocket carrying the Dragon spacecraft.
ആക്‌സിയം-4 ദൗത്യത്തിന് തുടക്കം, ഡ്രാഗണ്‍ പേടകവുമായി ഫാല്‍ക്കണ്‍-9 റോക്കറ്റ് വിക്ഷേപിച്ചുഫയൽ
Updated on
The Falcon 9 rocket was launched at 12:01 PM from Launch Pad 39A at Kennedy Space Center.
കെന്നഡി സ്‌പേസ് സെന്ററിലെ 39 a ലോഞ്ചിംഗ് സെന്ററിൽ നിന്ന് ഉച്ചയ്ക്ക് 12:01നാണ് ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപണം നടത്തിയത്ഫയൽ
The crew includes Indian Air Force Group Captain Shubham Shukla, Peggy Whitson, Slawosz Uznanski Wisniewski, and Tibor Kapu.
ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല, പെഗ്ഗി വിറ്റ്സൺ, സ്ലാവസ് ഉസ്നാൻസ്കി വിസ്നിയേവിസ്കി, ടിബോർ കപ്പു എന്നിവരാണ് യാത്രികർ‌ഫയൽ
For the first time since Commander Rakesh Sharma's historic space journey four decades ago, an Indian is heading to space again.
രാകേഷ് ശർമയുടെ ബഹിരാകാശ യാത്രയ്ക്കുശേഷം, ഇത് ആദ്യമായി ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്ത് എത്താൻ പോകുന്നത്ഫയൽ
The crew is expected to reach the space station by around 4:30 PM tomorrow and will conduct experiments for 14 days.
നാളെ വൈകിട്ട് നാലരയോടെ ബഹിരാകാശ നിലയത്തിൽ എത്തുമെന്ന് കരുതുന്ന സംഘം 14 ദിവസം പരീക്ഷണങ്ങൾ നടത്തും..ഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com