പല നാട്, പല സംസ്കാരം, പല ആചാരങ്ങൾ...

വൈവിധ്യങ്ങളുടെ ലോകം, ചിത്രങ്ങളിലൂടെ
A woman in Indigenous dress attends a state funeral ceremony commemorating the 500th anniversary of the execution of Cuauhtemoc, the last Aztec emperor of Tenochtitlán
അവസാന ആസ്ടെക് ചക്രവർത്തിയായ കുവോട്ടെമോക്കിന്റെ വധശിക്ഷയുടെ 500-ാം വാർഷികം അനുസ്മരിക്കുന്ന പരിപാടിയിൽ പരമ്പരാ​ഗത വസ്ത്രമണിഞ്ഞ് പങ്കെടുക്കുന്ന യുവതി. മെക്സിക്കോ സിറ്റിയിലെ സോക്കലോയിലെ ദൃശ്യംപിടിഐ
Updated on
Worshippers perform a night prayer called 'Tarawih' during the eve of the first day of the Muslim holy fasting month of Ramadan in Turkey
തുർക്കിയിലെ ഹാഗിയ സോഫിയ പള്ളിയിൽ റംസാനിലെ ആദ്യ ദിവസത്തിന്റെ തലേന്ന് 'തറാവിഹ്' പ്രാർഥന നടത്തുന്ന വിശ്വാസികൾപിടിഐ
St Peter's Basilica at The Vatican is silhouetted as the sun sets across the river Tiber in Rome
റോമിലെ ടൈബർ നദിക്ക് കുറുകെ സായാഹ്ന സൂര്യ വെളിച്ചത്തിൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കപിടിഐ
Palestinians hang decorations next to their destroyed homes in preparation for the holy month of Ramadan in Khan Younis
പലസ്തീനിലെ തെക്കൻ ഗാസ മുനമ്പിൽ റംസാനെ വരവേൽക്കാൻ തകർന്ന വീടുകൾക്ക് സമീപം അലങ്കാരങ്ങൾ തൂക്കിയിടുന്നവർപിടിഐ
Priests perform Ganga Aarti at the Dashashwamedh Ghat, conclusion of Maha Kumbh Mela
മഹാ കുംഭമേളയുടെ സമാപനത്തിനു പിന്നാലെ നടന്ന ഗംഗാ ആരതിക്ക് എത്തിയ ഭക്തർപിടിഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com