ആ​ഗ്രഹം സാധിക്കാൻ അമ്പലം നിറയെ പൂട്ട്!

സവിശേഷ വിശ്വാസമുള്ള ഒരു ക്ഷേത്രം, ചിത്രങ്ങൾ
photograph of shree natheshwar mahadev mandir
ആ​ഗ്രഹം നടന്നാൽ ഭക്തർ താക്കോലുമായി എത്തി പൂട്ട് തുറക്കുംപിടിഐ
Updated on
Devotees hanging lock shree natheshwar mahadev mandir
യുപിയിലെ പ്രയാ​ഗ് രാജിലുള്ള നാഥേശ്വർ മഹാദേവ ക്ഷേത്രത്തിലാണ് ഈ അപൂർവ വഴിപാട്പിടിഐ
locks at shree natheshwar mahadev mandir
ഏതാണ്ട് 500 വർഷത്തെ പഴക്കമുള്ള ക്ഷേത്രമാണിതെന്നു നാട്ടുകാർ പറയുന്നുപിടിഐ
hanged locks at shree natheshwar mahadev mandir
മു​ഗളൻമാരുടെ കാലത്താണ് ക്ഷേത്രം നിർമിച്ചതെന്നു അറബിയിൽ ക്ഷേത്ര ചുമരിൽ കുറിച്ചിട്ടുണ്ട്പിടിഐ
9 Shivlingas were installed by the Nath Sampradaya in the whole of India
നാഥ് വിഭാ​ഗക്കാർ സ്ഥാപിച്ച ശിവലിം​ഗത്തിനാണ് പൂജ. ഇന്ത്യയിൽ നാഥ് വിഭാ​ഗം 9 ഇടങ്ങളിലാണ് ഇത്തരത്തിൽ ശിവലിം​ഗം സ്ഥാപിച്ചിട്ടുള്ളത്പിടിഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com