'ടൂറിസത്തിനായി 360 ഡിഗ്രി സമീപനം'; മോദി ഹിമാലയൻ മലനിരയിൽ

വർഷം മുഴുവനും വിനോദസഞ്ചാരം സജീവമാകുന്നത്, ഉത്തരാഖണ്ഡിലെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മോദി
PM Modi’s colourful visit to Uttarakhand
മഞ്ഞുമൂടി കിടക്കുന്ന ഹിമാലയൻ മലനിരകളുടെ സൗന്ദര്യം ആസ്വദിക്കുന്ന മോദിപിടിഐ
Updated on
PM Modi’s colourful visit to Uttarakhand
എല്ലാ സീസണുകളിലെയും ആകർഷണങ്ങളെ ഉൾക്കൊള്ളുന്നതും വർഷം മുഴുവനും വൈവിധ്യമാർന്ന സ്ഥലമായി ഉത്തരാഖണ്ഡിനെ പ്രോത്സാഹിപ്പിക്കുന്നതുമായ "ടൂറിസത്തിനായുള്ള 360-ഡിഗ്രി സമീപനം" നിർദ്ദേശിച്ച് മോദിപിടിഐ
PM Modi’s colourful visit to Uttarakhand
മുഖ്വാ ദേവി ക്ഷേത്രത്തിൽ പ്രധാനമന്ത്രി 'ഗംഗാ ആരതി' നടത്തിപിടിഐ
PM Modi’s colourful visit to Uttarakhand
വർഷം മുഴുവനും വിനോദസഞ്ചാരം സജീവമാകുന്നത്,ഉത്തരാഖണ്ഡിലെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മോദിപിടിഐ
PM Modi’s colourful visit to Uttarakhand
സോൻപ്രയാഗിൽ നിന്ന് കേദാർനാഥിലേക്കും ഗോവിന്ദ്ഘട്ടിൽ നിന്ന് ഹേമകുണ്ഡ് സാഹിബ് ജിയിലേക്കുമുള്ള രണ്ട് പുതിയ റോപ്പ്‌വേ പദ്ധതികളെ കുറിച്ച് സംസാരിച്ച് മോദിപിടിഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com