ചക്രവാളത്തിന് അപ്പുറം... മലയാളിയുടെ കാമറാ കണ്ണിലെ ആകാശ വിസ്മയം

കേരളത്തിൽ നിന്നുള്ള ഒരു അസ്ട്രോ-ലാൻഡ്‌സ്കേപ്പ് ഫോട്ടോഗ്രഫറാണ് നവനീത് ഉണ്ണികൃഷ്ണൻ.
Astro-landscape photographer Navaneeth Unnikrishnan
കഴിഞ്ഞ രണ്ട് വർഷമായി ഫോർബ്സ് ഇന്ത്യയുടെ 'ടോപ്പ് 100 ഡിജിറ്റൽ താരങ്ങളുടെ' പട്ടികയിലും ഈ തലശേരിക്കാരൻ ഇടം നേടിയിട്ടുണ്ട്.എക്സ്പ്രസ്
Updated on
Astro-landscape photographer Navaneeth Unnikrishnan
യാദൃശ്ചികമായി ക്ഷീരപഥത്തിന്റെ ചിത്രം പകർത്താൻ കഴിഞ്ഞതാണ് നവനീതിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറിയത്. എക്സ്പ്രസ്
Astro-landscape photographer Navaneeth Unnikrishnan
ഫോട്ടോ​ഗ്രഫിയിലും അസ്ട്രോണമിയിലുള്ള താല്പര്യമാണ് നവനീതിനെ അസ്ട്രോ-ലാൻഡ്‌സ്കേപ്പ് ഫോട്ടോഗ്രഫിയിലേക്ക് എത്തിച്ചത്. എക്സ്പ്രസ്
Astro-landscape photographer Navaneeth Unnikrishnan
ഫോട്ടോഗ്രഫി വെറും ഒരു ഹോബി എന്നതിനപ്പുറം കഥകൾ പറയാനും തന്റെ കാഴ്ചപ്പാടുകൾ ലോകവുമായി പങ്കുവയ്ക്കാനുമുള്ള ഒന്നായി മാറിയെന്ന് നവനീത്.എക്സ്പ്രസ്
Astro-landscape photographer Navaneeth Unnikrishnan
ഐസ്‌ലൻഡിലെ അഗ്നിപർവ്വത സ്‌ഫോടനത്തിന്റെ ചിത്രീകരണം ആണ് മറക്കാൻ പറ്റാത്ത ഒന്ന് എന്ന് നവനീത് പറയുന്നു.എക്സ്പ്രസ്
Astro-landscape photographer Navaneeth Unnikrishnan
വൈൽഡ് ലൈഫ് ഫോട്ടോ​ഗ്രഫിയിലും, പോർട്രയിറ്റ് ഫോട്ടോഗ്രഫിയിലും തനിക്ക് താല്പര്യമുണ്ടെന്ന് നവനീത് കൂട്ടിച്ചേർത്തു.എക്സ്പ്രസ്
Astro-landscape photographer Navaneeth Unnikrishnan
'ഏതൊരു കലാരൂപത്തെയും പോലെ ഫോട്ടോഗ്രഫിക്കും ക്ഷമയും സമർപ്പണവും ആവശ്യമാണ്. കുറുക്കുവഴികളൊന്നുമില്ല'- നവനീത് വ്യക്തമാക്കി. എക്സ്പ്രസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com