കാട്ടുതീ ദക്ഷിണ കൊറിയയെ വിഴുങ്ങിയപ്പോൾ

വെള്ളിയാഴ്ച തുടങ്ങിയ തീപിടിത്തത്തിൽ 200ലധികം കെട്ടിടങ്ങളും രണ്ട് പുരാതന ബുദ്ധ ക്ഷേത്രങ്ങളും കത്തി നശിച്ചു.
South Korea Wildfires
ദക്ഷിണ കൊറിയയുടെ തെക്കുകിഴക്കൻ മേഖലയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ 27 പേർ മരിച്ചു.എപി
Updated on
South Korea Wildfires
ദക്ഷിണ കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണ്‌ ഇത്‌.എപി
South Korea Wildfires
തീപിടിത്തത്തിൽ 33,000 ഹെക്ടറിലധികം (81,500 ഏക്കർ) കത്തിനശിച്ചു.എപി
South Korea Wildfires
ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും മൂലമുണ്ടായ തീപിടിത്തം വൻ നാശനഷ്ടമാണ് രാജ്യത്ത് ഉണ്ടാക്കിയിരിക്കുന്നത്.എപി
South Korea Wildfires
28,000ത്തിലധികം ആളുകളെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു.എപി
South Korea Wildfires
ശക്തമായ കാറ്റാണ് തീ പടർന്നുപിടിക്കാൻ കാരണമായത്.എപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com