കുലുങ്ങി, പിന്നെ നിലംപൊത്തി; മ്യാന്‍മറില്‍ നാശം വിതച്ച് ഭൂകമ്പം
സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറായും 10 കിലോമീറ്റര്‍ താഴ്ചയിലുമാണ് പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ കണ്ടെത്തി.
റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വലിയ നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുകള്‍.എപി