കനത്തമഴയെ (Kerala Rain) തുടര്‍ന്ന് വിവിധ ജില്ലകളിലെ പുഴകളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്. ഇന്നു മുതല്‍ ഈ മാസം 30 വരെ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും, ഈ മാസം 31 വരെ അതിശക്തമായ മഴയ്ക്കും സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴയൊന്ന് തോർന്നപ്പോൾ കനാലിൽ മീൻ പിടിക്കാനെത്തിയവർ. കോഴിക്കോട് നിന്നുള്ള കാഴ്ച. (Kerala Rain) പിടിഐ