മാധ്യമങ്ങളെ പുറത്താക്കി

ചെന്നൈ: വിശ്വാസ പ്രമേയ വോട്ടെടുപ്പു നടക്കുന്നതിനിടെ തമിഴ്‌നാട് നിയമസഭയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു വിലക്ക്. മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയ ശേഷമാണ് സഭ വോട്ടെടുപ്പു നടപടികളിലേക്കു കടന്നത്. സ്പീക്കറുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. ഇതിനെതിരെ മാധ്യമ പ്രവര്‍ത്തകര്‍ സഭാകവാടത്തില്‍ പ്രവേശിപ്പിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com