വിശന്നിരിക്കുമ്പോള്‍ ഒന്നും നോക്കാതെ മുന്നില്‍ വന്നു വീണ ഇരയെ അകത്താക്കിയതാണ് ബ്രസീലിലെ ഒരു പാമ്പ്. പക്ഷെ ഇരയെ വിഴുങ്ങിയതിന് ശേഷമാണ് പാമ്പിന് അക്കിടി മനസിലായത്.
മുള്ളന്‍ പന്നിയെ വിഴുങ്ങി എട്ടിന്റെ പണി കിട്ടിയ പാമ്പിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലിപ്പോള്‍ വൈറലാകുന്നത്. മുള്ളന്‍ പന്നിയുടെ മുള്ളുകളെല്ലാം പാമ്പിന്റെ ശരീരം തുളച്ച് പുറത്തുവന്നു. ഇരയെ വിഴുങ്ങി വിശപ്പ് മാറ്റിയെങ്കിലും അസഹനീയമായ വേദനയില്‍ പുളയുകയാണ് പാമ്പ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ