താലിയിടില്ല... തട്ടമിടില്ല.. ചോദിക്കാന്‍ വന്നാല്‍ പേടിക്കത്തില്ല: യൂട്യൂബ് വിഡിയോ കാണാം..

ഏമാന്‍മാരെ.. ഏമാന്‍മാരെ എന്ന ഗാനത്തിന്റെ ഫീമെയില്‍- ട്രാന്‍സ്‌ജെന്‍ഡര്‍ വേര്‍ഷന്‍
താലിയിടില്ല... തട്ടമിടില്ല.. ചോദിക്കാന്‍ വന്നാല്‍ പേടിക്കത്തില്ല: യൂട്യൂബ് വിഡിയോ കാണാം..

ഏമാന്‍മാരെ.. ഏമാന്‍മാരെ എന്ന ഗാനം സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ സോങ് ഫോര്‍ ജെന്‍ഡര്‍ ജസ്റ്റിസ് എന്ന പേരില്‍ ഗോപിനാഥ് ഹരിതയുടെ ആശയത്തില്‍ അരവിന്ദ് വിഎസ് വരികള്‍ക്ക് രഞ്ജിത്ത് ചിറ്റാട സംഗീതം നല്കി ഒരു ബദല്‍ ഗാനം പുറത്തിറക്കുകയായിരുന്നു. സോങ് ഫോര്‍ ജെന്‍ഡര്‍ ജസ്റ്റിസ് ആലപിച്ചിരിക്കുന്നത് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക പുഷ്പവതിയാണ്. കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫിസിനു മുന്നിലായിരുന്നു ഇതിന്റെ ചിത്രീകരണം. ഏതായാലും വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com