പുകവലി ഒരു പൊട്ടിത്തെറിയുണ്ടാക്കാം; സംശയമുണ്ടെങ്കില്‍ വീഡിയോ കണ്ടുനോക്കു

പുകവലിയിലൂടെ ഒരു യുവാവിന് കിട്ടിയ എട്ടിന്റെ പണിയുടെ സിസിടിവി ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലിപ്പോള്‍ വൈറലാകുന്നത്
പുകവലി ഒരു പൊട്ടിത്തെറിയുണ്ടാക്കാം; സംശയമുണ്ടെങ്കില്‍ വീഡിയോ കണ്ടുനോക്കു

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാമെങ്കിലും ഭൂരിഭാഗം പേരും ഇത് നിര്‍ത്താന്‍ തയ്യാറല്ല. എന്നാല്‍ പുകവലിയിലൂടെ ഒരു യുവാവിന് കിട്ടിയ എട്ടിന്റെ പണിയുടെ സിസിടിവി ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലിപ്പോള്‍ വൈറലാകുന്നത്. 
 
ഒരു ചെറിയ ദ്വാരത്തിലേക്ക് യുവാവ് മാലിന്യങ്ങള്‍ കൊണ്ടുവന്നിടുന്നത് കാണാം. ഇതിന് ശേഷം വന്ന യുവാവ് സിഗരറ്റ് വലിച്ചതിന് ശേഷം ബാക്കിയുള്ള ഭാഗം ഈ ദ്വാരത്തിലേക്കിട്ടു. നിമിഷങ്ങള്‍ക്കകം ഒരു പൊട്ടിത്തെറിയാണ് പിന്നെ അവിടെയുണ്ടായത്. പൊട്ടിത്തെറിയില്‍ യുവാവിന് ഗുരുതര പരിക്കേറ്റിട്ടില്ലെന്നാണ് സൂചന
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com