ബൈക്കിലേക്ക് ചാടിക്കയറാന്‍ പാമ്പിന്റെ ശ്രമം; നേരിയ വ്യത്യാസത്തില്‍ ലക്ഷ്യം തെറ്റി

ലിഫ്‌റ്റൊന്നും ചോദിക്കാതെ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു ഒരു പാമ്പ്
ബൈക്കിലേക്ക് ചാടിക്കയറാന്‍ പാമ്പിന്റെ ശ്രമം; നേരിയ വ്യത്യാസത്തില്‍ ലക്ഷ്യം തെറ്റി

റോഡിലൂടെ ബൈക്കോ കാറോ ഓടിച്ചു പോകുമ്പോള്‍ വഴിയിലാരെങ്കിലും ലിഫ്റ്റ് ചോദിക്കുന്നത് പുതിയ കാര്യമല്ല. എന്നാല്‍ ലിഫ്‌റ്റൊന്നും ചോദിക്കാതെ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു ഒരു പാമ്പ്.

തായ്‌ലാന്‍ഡില്‍ ഏപ്രില്‍ 16നായിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്ന ബൈക്കിലേക്ക് റോഡില്‍ നിന്നും ചാടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു പാമ്പ്. നേരിയ വ്യത്യാസത്തിലാണ് പാമ്പിന്റെ ലക്ഷ്യം പിഴച്ചത്. പാമ്പിന്റെ കടിയേല്‍ക്കാതിരിക്കാന്‍ ബൈക്കോടിക്കുന്ന യുവാവ് കാലുകള്‍ ഉയര്‍ത്തുന്നതും കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com