പൂ മണം നുകര്‍ന്ന് നുകര്‍ന്ന് നരിയും പുലിയും കാട്ടുപോത്തും 

ലോകത്തിലെ എല്ലാ ജീവജാലങ്ങള്‍ക്കും പൂക്കളുടെ മണം ഇഷ്ടമാണ്. ഒരുപക്ഷേ പൂനുകരാനെത്തുന്ന വണ്ടുകളെയും ശലഭങ്ങളെയും മാത്രമേ ന്മള്‍ കണ്ടിട്ടുണ്ടാവുകയുള്ളൂ..
പൂ മണം നുകര്‍ന്ന് നുകര്‍ന്ന് നരിയും പുലിയും കാട്ടുപോത്തും 

പൂക്കള്‍ക്ക് ആരെയും മയക്കുന്ന മാസ്മരിക ഗന്ധമാണുള്ളത്. ചില പൂക്കള്‍ ദുര്‍ഗന്ധം പുറപ്പെടുവിച്ചാണ് ശ്രദ്ധ നേടുന്നത്. പൂമ്പാറ്റകളെയും പ്രാണികളെയും ആകര്‍ഷിച്ച് പരാഗണത്തെയും വിത്തുത്പാദനത്തെയും സഹായിക്കുന്നത് പൂക്കളാണ്. പൂവ് വിരിയുന്നതോടെ ബാഷ്പശീലമുള്ള ചില പ്രത്യേക വസ്തുക്കള്‍ അന്തരീക്ഷത്തിലേക്കു വ്യാപിക്കുന്നതാണ് ഈ പരിമളത്തിനു കാരണം. 

ലോകത്തിലെ എല്ലാ ജീവജാലങ്ങള്‍ക്കും പൂക്കളുടെ മണം ഇഷ്ടമാണ്. ഒരുപക്ഷേ പൂനുകരാനെത്തുന്ന വണ്ടുകളെയും ശലഭങ്ങളെയും മാത്രമേ ന്മള്‍ കണ്ടിട്ടുണ്ടാവുകയുള്ളൂ.. എന്നാല്‍ അതങ്ങനെയല്ല എന്ന് തെളിയിക്കുന്ന ചില ചിത്രങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. നരിയും പുലിയും മലയള്ളാനുമെല്ലാം പൂ മണത്ത് മണത്ത് ആസ്വദിക്കുകയാണ്. ഇവയുടെ ആസ്വാദനരീതി നമ്മളില്‍ തീര്‍ച്ചയായും കൗതുകമുണര്‍ത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com