ആദ്യ കാഴ്ചയില്‍ തെറ്റിദ്ധരിപ്പിക്കുന്ന ചിലതുണ്ട്; സംശയമുണ്ടെങ്കില്‍ ഒന്നുകൂടി സൂക്ഷിച്ച് നോക്കു

ആദ്യ കാഴ്ചയില്‍ നമ്മെ തെറ്റിദ്ധരിപ്പിക്കുന്ന ചില ചിത്രങ്ങള്‍...
ആദ്യ കാഴ്ചയില്‍ തെറ്റിദ്ധരിപ്പിക്കുന്ന ചിലതുണ്ട്; സംശയമുണ്ടെങ്കില്‍ ഒന്നുകൂടി സൂക്ഷിച്ച് നോക്കു

നമ്മെ തെറ്റിദ്ധരിപ്പിക്കുന്ന ചില ആദ്യ കാഴ്ചകളുണ്ട്. ആദ്യ നോട്ടത്തില്‍ നമ്മള്‍ മനസിലാക്കുന്നത് തെറ്റാണെന്ന് പിന്നെ ഒന്നുകൂടി സൂക്ഷിച്ച് നോക്കുമ്പോള്‍ വ്യക്തമാകും. ആകാശത്ത് ഒഴുകുന്ന മേഘങ്ങള്‍ ആഞ്ഞടിക്കുന്ന കടല്‍ തിരമാലയെ പോലെ തോന്നും, ഒരു ശ്മശാനത്തെ മുകളില്‍ നിന്നും പകര്‍ത്തുമ്പോള്‍ ഒരു നഗരത്തിന്റെ ആകാശ കാഴ്ചയായി തോന്നും.

അങ്ങിനെ ആദ്യ കാഴ്ചയില്‍ നമ്മെ തെറ്റിദ്ധരിപ്പിക്കുന്ന ചില ചിത്രങ്ങള്‍...

ഗ്രഹങ്ങളുടെ ചിത്രങ്ങളാണെന്നായിരിക്കും ആദ്യം തോന്നുക, എന്നാല്‍ ഫ്രൈയിങ് പാനുകളുടെ പിറകുവശമാണ്

അപ്പാര്‍ട്ട്‌മെന്റ് പോലെ ഇരിക്കുന്നല്ലോ...ഗിറ്റാറിന്റെ ഉള്‍വശമാണ്

മനുഷ്യരുടെ മൃതദേഹങ്ങള്‍ അല്ല...അഗ്നിപര്‍വതത്തിലേക്ക് ഇറങ്ങിയ വേരുകള്‍

പുലര്‍ച്ചെ കാറിന് മുകളില്‍ മഞ്ഞു കണികകള്‍ വീണ് കിടക്കുന്നു...ബഹിരാകാശത്ത് നിന്നുമുള്ള ഭൂമിയുടെ ചിത്രമല്ല...

ഈ ചിത്രത്തില്‍ എത്ര ജീവികളുണ്ട്..പാണ്ടയാണ് ഒരെണ്ണം എന്ന് തോന്നും...എന്നാല്‍ ഉറുമ്പുതീനിയുടെ കാലാണ് അത്

നഗരത്തിലിറങ്ങിയ ഗോഡ്‌സില്ല അല്ല...വാഹനത്തിന്റെ മുന്‍ഭാഗത്ത് വീണ പല്ലി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com