ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ കഷ്ടപ്പെട്ട് രക്ഷിച്ച് യുവാവ്(വീഡിയോ)

യുവാവ് തക്ക സമയത്ത് യുവതിയുടെ ഡ്രസിന് പിറകില്‍ പിടിച്ച് വലിച്ച് പിന്നിലേക്കിടുകയായിരുന്നു
ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ കഷ്ടപ്പെട്ട് രക്ഷിച്ച് യുവാവ്(വീഡിയോ)

ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ തുടങ്ങിയ പെണ്‍കുട്ടിയെ
തക്ക സമയത്തെ ഇടപെടലിലൂടെ രക്ഷിച്ച് ചൈനയിലെ ഒരു യുവാവ്. ചൈനയിലെ പുടിയാന്‍ റെയില്‍വേ സ്‌റ്റേഷനിലായിരുന്നു സംഭവം. 

ട്രെയിന്‍ വരുന്നത് കണ്ട് പ്ലാറ്റ്‌ഫോമില്‍ നിന്നും യുവതി ട്രെയിനിന് മുന്നിലേക്ക് ഓടുകയായിരുന്നു. എന്നാല്‍ ഒരു യുവാവ് തക്ക സമയത്ത് യുവതിയുടെ ഡ്രസിന് പിറകില്‍ പിടിച്ച് വലിച്ച് പിന്നിലേക്കിടുകയായിരുന്നു. 

നേരിയ വ്യത്യാസത്തിലായിരുന്നു യുവതിയെ ഇയാള്‍ക്ക് രക്ഷിക്കാനായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com