പാമ്പുകള്‍ ക്യൂട്ട് അല്ലേ? സൂക്ഷിച്ച് നോക്കിയാല്‍ ക്യൂട്ട് ചിരികാണാം

ക്യൂട്ട് എന്ന വാക്ക് കേള്‍ക്കുമ്പോള്‍ നമ്മുട മനസിലേക്ക് പാമ്പിന്റെ മുഖം കടന്നുവരാന്‍ സാധ്യത വളരെ കുറവാണ്
പാമ്പുകള്‍ ക്യൂട്ട് അല്ലേ? സൂക്ഷിച്ച് നോക്കിയാല്‍ ക്യൂട്ട് ചിരികാണാം

ക്യൂട്ട് എന്ന വാക്ക് കേള്‍ക്കുമ്പോള്‍ നമ്മുട മനസിലേക്ക് പാമ്പിന്റെ മുഖം കടന്നുവരാന്‍ സാധ്യത വളരെ കുറവാണ്. എന്നാല്‍ നമ്മളില്‍ പലരും ശ്രദ്ധിക്കാതെ പോയ പാമ്പുകളുടെ ക്യൂട്ട്‌നെസാണ് ഇവിടെ ഒരു ഫോട്ടോഗ്രാഫര്‍ ക്യാമറയിലാക്കുന്നത്. 

പാമ്പിനെ കാണുമ്പോള്‍ മനസിലേക്ക് ഭയം ഇരച്ചു കയറുന്നവരുടെ പേടി അല്‍പ്പമൊന്നു കുറയ്ക്കാന്‍ ഒരുപക്ഷേ ഈ ഫോട്ടോകള്‍ കാരണമായേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com