പിറന്നു വീഴുന്ന ആ നിമിഷം ക്യാമറയില്‍ പതിയുമ്പോള്‍; സ്വകാര്യത വിഷയമാക്കുന്നവര്‍ക്ക് മാറി നില്‍ക്കാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2018 03:33 PM  |  

Last Updated: 21st February 2018 03:33 PM  |   A+A-   |  

birth

ഒരു ജീവന്‍ കൂടി പിറന്നു വീഴുന്നത് ഭൂമിയിലെ മനോഹരമായ നിമിഷങ്ങളിലൊന്നാണ്. ആ മനോഹര നിമിഷങ്ങളെ ക്യാമറയില്‍ പകര്‍ത്തിയാല്‍ എത്രമാത്രം അത് ജീവനുള്ളതാകും എന്ന് പറയാനാവില്ല. അമ്മയുടേയും കുഞ്ഞിന്റേയും സ്വകാര്യതയും അവിടെ വിഷയമായി  പറയുന്നവരുണ്ട്. 

എന്നാലിവിടെ ബെര്‍ത്ത് ഫോട്ടോഗ്രാഫി കോമ്പറ്റീഷനിലൂടെ എത്രമാത്രം മനോഹരമാണ് ആ ഓരോ നിമിഷവുമെന്ന് നമുക്ക് മനസിലാക്കി തരികയാണ് ഈ ഫോട്ടോകളുടെ കൂട്ടം. 

ഗര്‍ഭകാലം, ജനനം, ഫ്രഷ്, മുലയൂട്ടല്‍ എന്നീ കാറ്റഗറിയിലായി ആയിരത്തിലധികം ഫോട്ടോകളായിരുന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഫോട്ടോഗ്രാഫി കോമ്പറ്റീഷനിലേക്ക് മത്സരിക്കാനായെത്തിയത്.