അവര്‍ക്ക് ചെയ്ഞ്ച് വേണമത്രേ ചെയ്ഞ്ച്; ബുക്കുകളുടെ പുറംതോലുകള്‍ കൊണ്ടുള്ള വസ്ത്രങ്ങള്‍

പഴയ ബുക്കുകളുടെ പുറം തോലുകള്‍ കൊണ്ടാണ് മൊര്‍ഗാന്‍ ഇ ഗ്രോസ്‌ഡെമാഞ്ചേ എന്ന ഡിസൈനര്‍ വസ്ത്ര ലോകത്തെ വിസ്മയിപ്പിച്ച പുതുമ കൊണ്ടു വരുന്നത്
അവര്‍ക്ക് ചെയ്ഞ്ച് വേണമത്രേ ചെയ്ഞ്ച്; ബുക്കുകളുടെ പുറംതോലുകള്‍ കൊണ്ടുള്ള വസ്ത്രങ്ങള്‍

ഫാഷന്‍ ലോകത്ത് വസ്ത്രങ്ങള്‍ക്കിടയില്‍ പുതുമ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ എന്നത്തേയും പോലെ ഇപ്പോഴും തകൃതിയായി നടക്കുന്നു. അതിനിടയില്‍ ഒരു ഫ്രഞ്ച് ഫാഷന്‍ ഡിസൈനര്‍ പഴമയിലേക്ക് പോയി പുതുമ കണ്ടെത്താനുള്ള ശ്രമത്തിലാണ്. 

ആ ശ്രമം ഫാഷന്‍ ലോകത്ത് വിസ്മയിപ്പിച്ചാണ് ഇപ്പോള്‍ കടന്നു പോകുന്നത്. പഴയ ബുക്കുകളുടെ പുറം തോലുകള്‍ കൊണ്ടാണ് മൊര്‍ഗാന്‍ ഇ ഗ്രോസ്‌ഡെമാഞ്ചേ എന്ന ഡിസൈനര്‍ വസ്ത്ര ലോകത്തെ വിസ്മയിപ്പിച്ച പുതുമ കൊണ്ടു വരുന്നത്. 

അതിശയിപ്പിക്കുന്ന ഡിസൈനുകളുമായി ഗൗണുകള്‍ പുറത്തിറക്കിയതോടെ സംഭവം വൈറലായി കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com