ചിത്രത്തില്‍ ആറ് പട്ടാളക്കാരുണ്ട്,കണ്ടില്ലേ? സൂക്ഷിച്ച് നോക്കിയാല്‍ കാണാം
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2018 01:25 PM |
Last Updated: 05th January 2018 01:25 PM | A+A A- |

നിങ്ങളുടെ കാഴ്ച ശക്തി ശക്തമാണെന്നാണോ നിങ്ങളുടെ വിശ്വാസം? അങ്ങിനെയെങ്കില്‍ കാഴ്ച ശക്തിയെ പരീക്ഷിക്കാനുള്ള ഒരു ഫോട്ടോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ബ്രിട്ടീഷ് ആര്‍മിയുടെ ഹൗസ്‌ഹോള്‍ഡ് കവല്‍റിയാണ് ഒളിച്ചിരിക്കുന്ന ആറ് പട്ടാളക്കാരെ കണ്ടെത്താന്‍ വെല്ലുവിളിച്ച് ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തത്. പുരുഷ-വനിതാ പട്ടാളക്കാര്‍ക്ക് ഒളിപ്പോര് നല്ല വിദഗ്ധമായി ചെയ്യാന്‍ സാധിക്കുമെന്ന് ഈ ഫോട്ടോ ശ്രദ്ധിച്ചാല്‍ വ്യക്തമാകും.
Here’s a Christmas Day teaser for you.
This picture was taken back in July on Salisbury plain and will test your powers of observation.
Can you spot 6 of our camouflaged soldiers in the Wood?
All will be revealed on Boxing Day
Happy Christmas and happy hunting!