ഇങ്ങനെയൊക്കെ ചെയ്യാമോ..!!! സമ്മാനാര്‍ഹമായ ചില ഫോട്ടോഷോപ്പ് ചിത്രങ്ങള്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 23rd January 2018 02:20 PM |
Last Updated: 23rd January 2018 02:20 PM | A+A A- |
ഫോട്ടോഗ്രഫി മത്സരങ്ങള്‍ പോലെ ഫോട്ടോഷോപ്പ് മത്സരങ്ങളും നടത്തിയാലോ... ബുദ്ധിമാന്‍മാരുടെ തലയില്‍ വിസ്മയിപ്പിക്കുന്ന ചിരിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന സൃഷ്ടികള്‍ ജനിക്കും. ഒരു ഫോട്ടോഷോപ്പ് മത്സരത്തില്‍ വിജയിച്ചവരുടെ മഹത്തായ കലാസൃഷ്ടികള്‍ കാണാം.
ഡോണാള്‍ഡ് ട്രംപും സ്‌പൈഡര്‍മാനും എന്തിന് വ്യാകുലമാതാവ് വരെ ഇവരുടെ ഫോട്ടോഷോപ്പില്‍ കലങ്ങി മറിഞ്ഞിരിക്കുന്നു. പ്രശസ്തരായ ചില ഫോട്ടോഗ്രഫര്‍മാരുടെ അറിയപ്പെടുന്ന ചിത്രങ്ങളും ചിലര്‍ ഉപയോഗിച്ചിട്ടുണ്ട്. ഒറിജിനല്‍ ചിത്രത്തിനൊപ്പമാണ് അതിന്റെ ഫോട്ടോഷോപ്പ് വേര്‍ഷന്‍ കൊടുത്തിട്ടുള്ളത്.