ഓട്ടോപ്പുറത്ത് നായയുടെ രാജകീയ സവാരി; വീഡിയോ വൈറല്‍

ഓട്ടോയില്‍ രാജകീയ യാത്രയുമായി തെരുവ് നായ
ഓട്ടോപ്പുറത്ത് നായയുടെ രാജകീയ സവാരി; വീഡിയോ വൈറല്‍

ഓട്ടോയില്‍ രാജകീയ യാത്രയുമായി തെരുവ് നായ. നഗരത്തിലൂടെ ഓട്ടോയ്ക്ക് മുകളിലിരുന്നാണ് നായയുടെ സഞ്ചാരം. വാഹനത്തിന് മുകളില്‍ നായ ഉള്ള വിവരം ഡ്രൈവര്‍ അറിഞ്ഞ മട്ടില്ല. നാട്ടുകാര്‍ക്ക് നായയുടെ സഞ്ചാരം കൗതകകാഴ്ചയായി.

സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ ഇതിനകം വൈറല്‍ ആയിട്ടുണ്ട്. നിരവധി പേരാണ് ഷെയര്‍  ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com