പാമ്പിനെ കീഴ്‌പ്പെടുത്തി എട്ടുകാലി ; വൈറലായി വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd August 2020 11:53 AM |
Last Updated: 22nd August 2020 11:53 AM | A+A A- |
പാമ്പും എട്ടുകാലിയും തമ്മില്‍ ഒരു പോരാട്ടമുണ്ടായാല്‍ ആരാകും ജയിക്കുക. നമുക്ക് സംശയമുണ്ടാകാനിടയില്ല. എന്നാല്‍ ഏവരെയും അമ്പരപ്പിച്ച് പാമ്പിനെ കീഴ്‌പ്പെടുത്തിയ എട്ടുകാലിയുടെ ദൃശ്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
എട്ടുകാലി വലയില്‍ കുരുങ്ങിക്കിടക്കുന്ന പാമ്പിന് മുകളില്‍ രാജകീയമായി ഇരിപ്പുറപ്പിച്ച എട്ടുകാലിയാണ് വീഡിയോയിലുള്ളത്. ബ്ലാക്ക് വിഡോ സ്‌പൈഡര്‍ എട്ടുകാലിയെ പിടിച്ചു എന്ന തലക്കെട്ടോടെയാണ് ചിത്രം പ്രചരിക്കുന്നത്.
Black widow spider caught a snake pic.twitter.com/7hrmUFKIXx
— Nature is Lit