12 അടി നീളമുള്ള പെരുമ്പാമ്പ് റോഡില്‍; വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി കാട്ടിലേക്ക് വഴികാട്ടി യുവാവ്; വീഡിയോ

റോഡിന് കുറുകെ 12 അടിനീളമുള്ള പെരുമ്പാമ്പ്; ആര് കണ്ടാലും ഒന്ന് ഞെട്ടും!
12 അടി നീളമുള്ള പെരുമ്പാമ്പ് റോഡില്‍; വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി കാട്ടിലേക്ക് വഴികാട്ടി യുവാവ്; വീഡിയോ

റോഡിന് കുറുകെ 12 അടിനീളമുള്ള പെരുമ്പാമ്പ്; ആര് കണ്ടാലും ഒന്ന് ഞെട്ടും. അടുക്കാന്‍ മടിക്കുകയും ചെയ്യും. എന്നാല്‍ മവാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി കാട്ടിലേക്ക് കടത്തിവിട്ടിരിക്കുകയാണ് ഒരു യുവാവ്. 

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലെ മേട്ടുപ്പാളയത്താണ് ഭീമന്‍ പാമ്പ് റോഡിന് കുറുകെ വന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട യുവാവ് വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ഒരു വടി ഉപയോഗിച്ച് പാമ്പിന് വഴി കാണിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com