'മൈ ലവ്' ; മഴവിൽ നിറത്തിലെ കൂറ്റൻ പാമ്പ്, വൈറലായി വിഡിയോ 

മഴവിൽ പാമ്പിനെ കഴുത്തിലണിഞ്ഞ് നിൽക്കുന്ന സ്ത്രീയുടെ വിഡിയോയാണ് വൈറലായിരിക്കുന്നത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

ഴവിൽ നിറത്തിൽ തിളങ്ങുന്ന ഒരു കൂറ്റൻ പാമ്പിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 'ദി റെപ്റ്റൈൽ സൂ' എന്ന ഇൻസ്റ്റ​ഗ്രാം പേ‍ജാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. നീല, ചുവപ്പ് നിറങ്ങളിൽ തിളങ്ങുന്ന പാമ്പിന് 'മൈ ലവ്' എന്നാണ് പേര്.

മഴവിൽ പാമ്പിനെ കഴുത്തിലണിഞ്ഞ് നിൽക്കുന്ന സ്ത്രീയുടെ വിഡിയോയാണ് വൈറലായിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ പാമ്പിന്റെ നിറം നീലയായി തോന്നുമെങ്കിലും അടുത്തുനോക്കുമ്പോൾ വിവിധ വർണ്ണങ്ങൾ കാണാൻ കഴിയും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com