ആനപ്പുറമല്ല!, ആമപ്പുറത്ത് കയറി ഓന്തുകളുടെ സഞ്ചാരം; വൈറല്‍ വീഡിയോ

ഒരു ആമയുടെ പുറത്ത് കയറി രണ്ട് ഓന്തുകള്‍ സഞ്ചരിക്കുന്നതാണ് വീഡിയോയിലുള്ളത്.
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ഓരോ ദിവസവും വിചിത്രമായ വാര്‍ത്തകളാണ് പുറം ലോകത്ത് എത്തുന്നത്. അതില്‍ ചിലത് ഏറെ രസകരവും കൗതുകവും ഉണ്ടാക്കുന്നതാണ്. അത്തരത്തില്‍ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

സുധാ രാമന്‍ ഐഎഫ്എസാണ് ഈ വീഡിയോ ട്വിറ്ററില്‍ ഉട്ടത്. ആയിരക്കണക്കിനാളുകളാണ് നിമിഷങ്ങള്‍ക്കകം വീഡിയോ കണ്ടത്. ഒരു ആമയുടെ പുറത്ത് കയറി രണ്ട് ഓന്തുകള്‍ സഞ്ചരിക്കുന്നതാണ് വീഡിയോയിലുള്ളത്. മറ്റുള്ളവരെ സഹായിക്കുകയെന്നതാണ് ജീവിതലക്ഷ്യമെന്ന ദലൈലാമയുടെ ഉദ്ധരണിയും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com