പുനെയിൽ കനത്ത മഴ; റോഡിലെ വെള്ളക്കെട്ടിലൂടെ മെത്തയിൽ യുവാവിന്റെ സാഹസിക യാത്ര, വിഡിയോ

മുംബൈ, പുനെ തുടങ്ങിയ നഗരങ്ങളില്‍ കനത്ത മഴ തുടരുകയാണ്
Viral video, pune rain
റോഡിലെ വെള്ളക്കെട്ടില്‍ യുവാവിന്‍റെ സാഹസംഎക്സ്

ഴ തുടങ്ങിയതോടെ സോഷ്യല്‍മീഡിയയില്‍ വെള്ളപ്പൊക്ക കാഴ്ചകളും നിറയുകയാണ്. പുനെയിലെ വെള്ളം നിറഞ്ഞ റോഡില്‍ യുവാവിന്റെ സാഹസ പ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചൂടന്‍ ചര്‍ച്ച.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുംബൈ, പുനെ തുടങ്ങിയ നഗരങ്ങളില്‍ കനത്ത മഴ തുടരുകയാണ് അതിനിടെ റോഡിലെ വെള്ളക്കെട്ടിലൂടെ മെത്തയിൽ കിടന്ന് യുവാവിന്റെ സാഹസിക യാത്ര. റോഡിലൂടെ മറ്റ് വാഹനങ്ങള്‍ പോകുന്നുണ്ടെങ്കിലും അതൊന്നും കൂസാതെയാണ് യുവാവ് മെത്തയില്‍ വെള്ളത്തിലൂടെ ഒഴുകുന്നത്.

Viral video, pune rain
'വൈറല്‍ ആയതല്ല, ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതാണ് സന്തോഷം'

എക്‌സിലൂടെ പങ്കുവെച്ച വിഡിയോ വൈറലായതോടെ നിരവധി ആളുകളാണ് വിഡിയോയില്‍ പ്രതികരിച്ച് രംഗത്തെത്തിയത്. 'മഴക്കാലത്ത് വിചാരിച്ച സ്ഥലത്ത് കൃത്യസമത്ത് എത്തണമെങ്കില്‍ വാഹനത്തെക്കാള്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ് നല്ലതെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. എന്നാല്‍ 'തിരക്കു പിടിച്ച ഇത്തരം പ്രവൃത്തി മറ്റുള്ളവരെ കൂടി അപകടത്തിലാക്കുമെന്ന് മറ്റൊരാള്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com