ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ശനിയാഴ്ചയാണ് സർവകലാശാല മാക്‌സിന് ഓണററി ഡോക്ടറേറ്റായ ഡോക്ടർ ഓഫ് ലിറ്റർ-അച്വർ നൽകിയത്
Dr. Max
ഡോ.മാക്സ്എക്സ്

വാഷിങ്‌ടൺ: പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി ആദരിച്ച് കാസിൽടണിലെ വെർമണ്ട് സർവകലാശാല. ക്യാമ്പസിന് സമീപമുള്ള വീട്ടിലെ വളർത്തു പൂച്ചയാണ് മാക്സ്. കഴിഞ്ഞ നാല് വർഷമായി ക്യാമ്പസിലെ സ്ഥിര സന്ദർശകനാണ് ഇവൻ. രാവിലെ തന്നെ ക്യാമ്പസിലെത്തുന്ന മാക്സ് വിദ്യാർഥികൾക്ക് ഒപ്പമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Dr. Max
ഇത് ചരിത്രം; ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ

ശനിയാഴ്ചയാണ് സർവകലാശാല മാക്‌സിന് ഓണററി ഡോക്ടറേറ്റായ ഡോക്ടർ ഓഫ് ലിറ്റർ-അച്വർ നൽകിയത്. മനുഷ്യരുമായുള്ള സൗഹൃദത്തിനും സാമൂഹ്യ ഇടപഴകലിനുമാണ് പൂച്ചയ്‌ക്ക് ഡോക്ടറേറ്റ്. ആഷ്ലി ഡോ ആണ് മാക്സിന്റെ ഉടമ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com