ഒറ്റയടിക്ക് മൂന്ന് കൂറ്റന്‍ പാമ്പുകളെ വിഴുങ്ങി രാജവെമ്പാല; പിന്നീട്- വൈറല്‍ വീഡിയോ

പാമ്പുകളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്
king cobra
വിഴുങ്ങിയ പാമ്പിനെ പുറന്തള്ളുന്ന രാജവെമ്പാലയുടെ ദൃശ്യംവീഡിയോ സ്ക്രീൻഷോട്ട്

പാമ്പുകളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ മറ്റു ചിലത് കാണുമ്പോള്‍ തന്നെ ഭയപ്പെടുത്തുന്നതാണ്. ഇപ്പോള്‍ രാജവെമ്പാലയുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് വൈറലാകുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരേ സമയം വിഴുങ്ങിയ മൂന്ന് പാമ്പുകളെ ഒന്നിന് പിറകെ ഒന്നായി വായിലൂടെ പുറന്തള്ളുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഒന്നിന് പിറകെ ഒന്നായി മൂന്ന് പാമ്പുകളെ വായിലൂടെ പുറത്തേയ്ക്ക് തള്ളുന്നത് കണ്ട് കാഴ്ചക്കാര്‍ ഞെട്ടി.

റോഡില്‍ എത്തിയാണ് പാമ്പുകളെ ഓരോന്നായി പുറന്തള്ളിയത്. മൂന്ന് പാമ്പുകളെ ഒരേ സമയം വിഴുങ്ങിയതിനെ തുടര്‍ന്ന് ഉണ്ടായ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്നാകാം പാമ്പുകളെ ഛര്‍ദ്ദിച്ചത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

king cobra
ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com