Other Stories

ഡേറ്റിങിന് പോകുമ്പോള്‍ കൂടുതല്‍ സ്‌നേഹം കിട്ടണോ? ഈ നിറങ്ങള്‍ അണിയണം 

കൂടുതല്‍ സൗന്ദര്യം തോന്നാനും ലൈംഗികാകര്‍ഷണത്തിനും സഹായിക്കുന്ന നിറങ്ങള്‍ ഏതൊക്കെയാണെന്ന് ഗവേഷകര്‍ പറയും

29 Apr 2018

അമ്മയുടെ കയ്യില്‍ നിന്ന് വഴുതിവീണ കുഞ്ഞിനെ താങ്ങിയെടുത്ത് എയര്‍ഹോസ്റ്റസ് 

അമ്മയുടെ കയ്യില്‍ നിന്ന് വഴുതി വീണ കുഞ്ഞിനെ രക്ഷപെടുത്താനായി രണ്ടാമതൊന്നു ചിന്തിക്കാതെ കുഞ്ഞിനു നേരേ കൈനീട്ടി തറയിലേയ്ക്ക് ചാടി വീഴുകയായിരുന്നു എയര്‍ഹോസ്റ്റസ്

29 Apr 2018

കുട്ടികളുമൊത്തുള്ള യാത്രകള്‍ ഒഴിവാക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇതൊന്നു വായിക്കു 

കുട്ടികളുമായുള്ള യാത്രകള്‍ അത്ര എളുപ്പമുള്ള ഒന്നല്ല എന്നിരുന്നാലും  കുട്ടികളുമായി കൂടെകുടി പുതിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്നു മനഃശാസ്ത്രവിദഗ്ധര്‍

28 Apr 2018

രാത്രി കണ്ട സ്വപ്നം മറന്നു പോകാറുണ്ടോ? ഓര്‍ത്തെടുക്കാനാരു വഴിയുണ്ട്‌  

ദിവസവും കഴിക്കുന്ന ഭക്ഷണത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ വൈറ്റമിന്‍ ബി6 നേടിയെടുക്കാവുന്നതാണ്

28 Apr 2018

മുന്‍ മോഡലിനെ പുഴുക്കള്‍ ജീവനോടെ തിന്നു; മരിക്കുമ്പോള്‍ ശരീരത്തിലുണ്ടായത് നൂറുകണക്കിന് പുഴുക്കള്‍

സെനിയുടെ ശരീരത്തിന്റെ പുറത്തെ തൊലിയില്‍ ചെറിയ പുഴുക്കള്‍ കൂടുകൂട്ടുകയും അവിടെ മുട്ടയിടുകയുമായിരുന്നു

28 Apr 2018

ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018: കന്നി കിരീടം ചൂടി മെക്‌സിക്കന്‍ സുന്ദരി 

കെനിയക്കാരി ഫഹിമ കുലോ മുഹമ്മദ് അബ്ദി റണ്ണറപ്പും ഇന്ത്യയുടെ എലീന കാതറിന്‍ ആമോണ്‍ സെക്കന്‍ഡ് റണ്ണറപ്പുമായി

28 Apr 2018

അപ്പോള്‍ ഇങ്ങനെയും ചക്ക മുറിക്കാമല്ലേ: വീഡിയോ കാണാം...

'അകത്തറുത്താല്‍ പുറത്തറിയും' എന്നൊരു പഴംചൊല്ലുതന്നെ ചക്കയെച്ചുറ്റിപ്പറ്റി നിലനില്‍ക്കുന്നുണ്ട്. പക്ഷേ ഇത് അറുക്കല്‍ ആളുകള്‍ക്ക് അത്ര എളുപ്പമുള്ള കാര്യമല്ല പലര്‍ക്കും.

27 Apr 2018

വേനലില്‍ ചുണ്ടുകളെ സംരക്ഷിക്കാന്‍ ചില എളുപ്പവഴികള്‍ 

വേനല്‍കാലത്ത് ചര്‍മ്മത്തേക്കാള്‍ കൂടുതല്‍ ശ്രദ്ധ ചുണ്ടികള്‍ക്ക് നല്‍കണമെന്നാണ് വിദഗ്ധരുടെ ഉപദേശം. ഇതിനായി ചില പൊടികൈകളും ഇവര്‍ നിര്‍ദേശിക്കുന്നു

27 Apr 2018

ഏത് നേരത്താ വെശക്കാന്ന് പറയാന്‍ തോന്നിയത്...: അച്ഛന് ചോറുവാരിക്കൊടുക്കുന്ന കുഞ്ഞാവയുടെ രസകരമായ വീഡിയോ

അഞ്ച് മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഇതുവരെ മുപ്പത് ലക്ഷം ആളുകളാണ് കണ്ടത്.

27 Apr 2018

ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018: കിരീടമണിയിക്കാന്‍ എത്തുന്നത് ഇഷ തല്‍വാര്‍ 

ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018ന്റെ പ്രിലിമനറി റൗണ്ട് ഇന്നലെ പൂര്‍ത്തിയായി. മലയാളിയായ എലീന കാതറിന്‍ അമോണാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മിസ് ഗ്ലാം വേദിയില്‍ എത്തുന്നത്

27 Apr 2018

കുഷ്ഠരോഗികള്‍ക്ക് സാന്ത്വനസ്പര്‍ശവുമായി ലോകസുന്ദരി മാനുഷി ഛില്ലര്‍ 

കുഷ്ടരോഗികള്‍ക്കുവേണ്ടിയുള്ള ബ്രസീലിലെ പ്രാഥമികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച മാനുഷി ഇവിടുത്തെ രോഗികളോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു

27 Apr 2018

ഈ കുട്ടിയുടെ കാല്‍ എന്താ ഇങ്ങനെ? ഡോക്റ്റര്‍മാര്‍ക്ക് പറ്റിയ അബദ്ധമൊന്നുമല്ല, കാല്‍ തിരിഞ്ഞുപോകാനുള്ള കാരണം മറ്റൊന്നാണ്

വലിയ സ്വപ്‌നങ്ങളുള്ള കുട്ടി ഡാന്‍സറായിരുന്നു അമീലിയ. അമീലിയയുടെ ഏഴാം പിറന്നാളിന് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് അവള്‍ പരിപാടിക്കിടെ സ്റ്റേജില്‍ തളര്‍ന്നു വീണു

27 Apr 2018

മകളുടെ വിവാഹത്തിനൊപ്പം ഏഴു ദലിത് യുവതികള്‍ക്കും മംഗല്യം, ജാതി വ്യവസ്ഥയ്‌ക്കെതിരെ ഈ ഗുജറാത്തിയുടെ പോരാട്ടം ഇങ്ങനെ

ജാതി വ്യവസ്ഥയെ തകര്‍ത്തെറിയാന്‍ വേണ്ടിയാണ് ദളിത് വിഭാഗത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികളുടെ വിവാഹവും തന്റെ മകളുടെ വിവാഹവും ഒന്നിച്ച് നടത്തിയതെന്നാണ് അമൃത് ദേശായ് പറയുന്നത്. 

27 Apr 2018

ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018: നാഷണല്‍ കോസ്റ്റിയൂം റൗണ്ടില്‍ പദ്മാവതിയാകാന്‍ ഇന്ത്യന്‍ സുന്ദരി എലീന 

മത്സരത്തിലെ ഏറ്റവും പ്രിയപ്പെട്ടതും താന്‍ ഏറ്റവുമധികം കാത്തിരിക്കുന്നതും നാഷണല്‍ കോസ്റ്റിയൂം റൗണ്ടിനായാണെന്ന് ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018ല്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന എലീന കാതറിന്‍ അമോണ്‍

27 Apr 2018

'അവസാനം തീരുമാനിച്ചു യൂട്യൂബിലെ വീഡിയോ കണ്ട് പ്രസവിക്കാമെന്ന്'; വീഡിയോ കണ്ട് ഹോട്ടല്‍ റൂമില്‍ ഒറ്റയ്ക്ക് പ്രസവിച്ച് യുവതി

ഭാഷപോലും അറിയാത്ത ഒരു സ്ഥലത്ത് ഒറ്റക്കായിപ്പോയാല്‍ ആരുടെയും സഹായമില്ലാതെ പ്രസവിക്കാന്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ മാത്രം മതിയെന്നാണ് ധീരവനിത പറയുന്നത്

26 Apr 2018

ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018: മത്സരവീര്യത്തേക്കാള്‍ കൂടുതല്‍ സൗഹൃദം  

കേരളം വളരെയധികം ഇഷ്ടമാണെന്നും മത്സരമെല്ലാം കഴിഞ്ഞാലും കേരളം സന്ദര്‍ശിക്കാന്‍ ഇനിയും എത്തുമെന്നാണ് റഷ്യന്‍ സുന്ദരിയുടെ വാക്കുകള്‍

26 Apr 2018

ബ്രാ ഉപയോഗിക്കണോ അതോ ഉപേക്ഷിക്കണോ

nbsp; ബ്രാ ഉപയോഗിക്കണോ വേണ്ടയോ എന്ന കാര്യം സ്ത്രീകള്‍ക്കിടയില്‍…

26 Apr 2018

കുരങ്ങിനെ വെള്ളത്തിലേക്ക് തള്ളിയിടാന്‍ ശ്രമിച്ചതാണ്; കുരങ്ങിന്റെ പ്രതികരണം രൂക്ഷമായി പോയി

ജലാശയത്തിന്റെ മതില്‍ക്കെട്ടിന് മുകളിലിരിക്കുന്ന കുരങ്ങിനെ വെള്ളത്തിലേക്ക് തള്ളിയിടാനായിരുന്നു ഒരു ടൂറിസ്റ്റിന്റെ ശ്രമം

26 Apr 2018

അജ്ഞാതനായ പാക്കിസ്ഥാന്‍കാരാ, നിനക്ക് നന്ദി; വിദേശത്ത് അകപ്പെട്ടുപോയ ഇന്ത്യക്കാരിയെ നാട്ടിലെത്തിക്കാന്‍ സഹായിച്ചത് പാക്‌ സ്വദേശി

ഡാര്‍ജിലിങ്ങില്‍ നിന്ന് ജോലി തേടി ഒമാനിലേക്ക് പോയ യുവതിക്ക് പറയാനുള്ളത് ഇത്തരത്തില്‍ ഒരു കഥയാണ്. സ്വന്തം ബന്ധുക്കള്‍ പോലും കൈവിട്ടപ്പോള്‍ തന്നെ രക്ഷിച്ച അജ്ഞാതരായ പാക്കിസ്ഥാന്‍കാരെക്കുറിച്ച്

26 Apr 2018

ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018; മിസ് വ്യൂവേഴ്‌സ് ചോയിസില്‍ മുന്നില്‍ വിയറ്റ്‌നാം സുന്ദരി 

ഇന്ത്യന്‍ സുന്ദരി എലീന കാതറിന്‍ ആമോണ്‍ മൂന്നാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. 4240വോട്ടുകളുമായി 12ശതമാനമാണ് എലീനയുടെ വോട്ട് ഷെയര്‍

26 Apr 2018