Other Stories

വേനലില്‍ വീടിനകം തണുപ്പിക്കാന്‍ ചില പൊടിക്കൈകള്‍

വീടിനകത്തും പുറത്തും ചൂട് ഒരുപോലെ വില്ലനാകുമ്പോള്‍ ശരീരത്തിന് ദോഷകരമാകാതെതന്നെ വീടിനകത്തെ ചൂട് നിയന്ത്രിക്കാന്‍ ചില പൊടികൈകള്‍ അറിഞ്ഞിരിക്കാം

05 Apr 2018

'അനാഥരെന്ന് വിളിക്കരുത്, എന്റെ മക്കളാണ് അവര്‍'; ഈ ടീച്ചറമ്മ കുറച്ച് സ്‌പെഷ്യലാണ്

അച്ഛനും അമ്മയുമുണ്ടായിട്ടും അവരുടെ സ്‌നേഹം അനുഭവിക്കാന്‍ കഴിയാതെ പോയ മൂന്ന് കുഞ്ഞുങ്ങളെ ഏറ്റെടുത്ത് വളര്‍ത്തുകയാണ് ജ്യോതിലക്ഷ്മി ടീച്ചറും അവരുടെ ഭര്‍ത്താവ് സണ്ണിയും

05 Apr 2018

കടലിലെ തിരയില്‍പ്പെട്ട ഒരാളെ രക്ഷിക്കാനിറങ്ങി; രക്ഷിക്കാനിറങ്ങിയവരെ ഓരോന്നായി രക്ഷിക്കേണ്ടിവന്നു

രക്ഷിക്കുന്നതിനായി ഇറങ്ങിയവര്‍ക്കും നിര്‍ത്താതെ ശക്തമായി അടിക്കുന്ന തിര എട്ടിന്റെ പണി കൊടുത്തു

05 Apr 2018

'ഒരു പാത്രത്തിലേക്ക് മലം നിക്ഷേപിച്ചു, മറ്റൊന്നില്‍ മൂത്രമൊഴിച്ചു'; എതിരാളിയെ തകര്‍ക്കാനായി ഹോട്ടല്‍ ഉടമ ചെയ്തത് 

രാവിലെ റസ്റ്റോറന്റില്‍ എത്തി സൂപ്പിന്റെ പാത്രത്തിലേക്ക് മൂത്രമൊഴിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്

04 Apr 2018

വിഡ്ഢി ദിനത്തില്‍ ബിബിസിക്ക് കിട്ടിയത് അഡാറ് പണി; തമാശയെ എടുത്ത് വലിയ വാര്‍ത്തയാക്കി ബിബിസി അവതാരകര്‍

ദി ഒപ്‌സര്‍വര്‍ എന്ന ദിനപ്പത്രം ഒരുക്കിയ കെണിയിലാണ് ബിബിസി വീണത്

03 Apr 2018

കുഞ്ഞിനെ മടിയിലിരുത്തി പരീക്ഷയെഴുതിയ അഫ്ഗാന്‍ യുവതിക്ക് കോളജില്‍ പ്രവേശനം ലഭിച്ചു

25 കാരിയായ ജഹാന്‍ താബിനെ ആളുകള്‍ മറക്കാനുള്ള സമയമായിട്ടില്ല.

02 Apr 2018

പാമ്പ് വെള്ളം കുടിക്കുന്നത് കാണാത്തവരുണ്ടെങ്കില്‍ കണ്ടോളൂ..: ടെക്‌സാസില്‍ നിന്നൊരു വൈറല്‍ വീഡിയോ

ടെക്‌സാസ് സ്വദേശിയായ ടെയ്‌ലര്‍ നിക്കോള്‍ ആണ് താന്‍ വളര്‍ത്തുന്ന പാമ്പിന്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്.

01 Apr 2018

സോഫിയയെ ചുംബിക്കാന്‍ വില്‍ സ്മിത്തിന്റെ ശ്രമം; എന്നാല്‍ സംഭവിച്ചത് ഇതാണ്- വീഡിയോ കാണാം

റൊമാന്റിക് ആയി സംസാരിച്ച് സോഫിയയെ 'വളക്കാന്‍' സ്മിത്ത് ശ്രമിക്കുന്നുണ്ടെങ്കിലും ഇതെല്ലാം വളരെ മനോഹരമായി സോഫിയ തകര്‍ത്തു

01 Apr 2018

ഇനി ബിക്കിനി പോലുമില്ലാതെ ബീച്ചില്‍ പോകാം: ലോകത്തിലെ ആദ്യ ന്യൂഡ് ബീച്ച് അയര്‍ലന്റില്‍ തുറക്കും

അയര്‍ലന്റില്‍ ചരിത്രത്തിലാദ്യമായി ആളുകളെ നഗ്നരായി നടക്കാന്‍ അനുവദിക്കുന്ന ന്യൂഡിസ്റ്റ് ബീച്ച് തുറക്കുകയാണ്

31 Mar 2018

കടല്‍ക്കാറ്റ് ആസ്വദിക്കുന്ന രണ്ട് സ്ത്രീകള്‍, പക്ഷേ ഈ ഫോട്ടോയ്‌ക്കൊരു പ്രശ്‌നമുണ്ട്; അലാസ്‌ക എയര്‍ലൈന്‍സിനും തെറ്റ് പിടികിട്ടിയില്ല

ഹവായി ബീച്ചില്‍ കടല്‍ കളിച്ചതിന് ശേഷം കടല്‍ക്കാറ്റേറ്റ് സമയം ചിലവഴിക്കുന്ന രണ്ട് സ്ത്രീകളായിരുന്നു അത്

30 Mar 2018

പതിനഞ്ച് നില കെട്ടിടം, നിലംപതിച്ചത് പത്ത് സെക്കന്റില്‍(വീഡിയോ)

15 നില കെട്ടിട്ടം കുത്തനെ താഴേയ്ക്ക് ഇരുന്ന് തകരുന്ന വീഡിയോ ഇന്റര്‍നെറ്റിനെ വിസ്മയിപ്പിച്ച് വൈറലായി പടരുകയാണ്

30 Mar 2018

ഇവര്‍ ഒന്‍പത് മാസം ഗര്‍ഭിണി: കമ്പിയില്‍ തൂങ്ങിക്കിടന്നുള്ള അഭ്യാസപ്രകടനങ്ങള്‍ ആരെയും ആശ്ചര്യപ്പെടുത്തും

ഇരിപ്പിലും നില്‍പ്പിലും ആഹാരരീതിയിലെല്ലാം സമൂഹം നിഷ്‌കര്‍ഷിക്കുന്ന രീതി സ്ത്രീകള്‍ പിന്തുരടേണ്ടി വന്നേക്കാം. 

29 Mar 2018

ഒരു കിലോ കോഴി ഇറച്ചിക്ക് 500 രൂപ; വില കേട്ട് കണ്ണ് തള്ളണ്ട, ഈ കരിങ്കോഴി ആള് സ്‌പെഷ്യലാ

സ്വാദിലും പോഷക ഗുണത്തിലും മറ്റേത് കോഴിയേക്കാള്‍ മുന്‍പിലാണ് കഡ്ക്‌നാഥ്

29 Mar 2018

വീടിനുള്ളില്‍ കയറി ചെരുപ്പ് വിഴുങ്ങി, പാമ്പിന്റെ വയറു കീറി പുറത്തെടുത്തു(വീഡിയോ)

ചെരുപ്പിരുന്നിടത്ത് ഒരെണ്ണം മാത്രമേയുള്ളെന്ന് കണ്ടതോടെ പാമ്പ് ഒരെണ്ണം അകത്താക്കി കഴിഞ്ഞെന്ന് വീട്ടുകാര്‍ക്കും പാമ്പു പിടുത്തക്കാര്‍ക്കും മനസിലായി

28 Mar 2018

'സ്ത്രീകളെ, ശരീരത്തിലെ വടുക്കളെ നിങ്ങള്‍ തന്നെ സ്‌നേഹിക്കൂ';  പുതിയ പ്രചാരണത്തെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ 

ലൗ ഡിസ്ഫിഗര്‍ എന്ന പ്രചാരണത്തിലൂടെയാണ് ബോധവല്‍ക്കരണം നടത്തുന്നത്

26 Mar 2018

9 മണിക്കൂര്‍ തെളിഞ്ഞു നിന്ന മഴവില്ലിന് ലോക റെക്കോഡ്
 

രാവിലെ 6.35 ന് തെളിഞ്ഞ മഴവില്ല് വൈകുന്നേരം നാലുമണിവരെയാണ് നീണ്ടുനിന്നത്

26 Mar 2018

ആ 'ആന' വലിച്ചത് സിഗരറ്റല്ല: വീഡിയോയ്ക്ക് പിന്നിലുള്ള സത്യം തുറന്ന് പറഞ്ഞ് ഡോക്ടര്‍ വരുണ്‍ ഗോസ്വാമി

മാര്‍ച്ച് 20 ന് വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി അവരുടെ ഫെയ്‌സ്ബുക്ക് പേജിലാണ് വീഡിയോ ആദ്യം ഷെയര്‍ ചെയ്തത്.

24 Mar 2018

നെഞ്ചു തുളച്ച് മകള്‍ക്ക് ജീവവായു നല്‍കിയ അച്ഛന്‍... സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രത്തിന് പിന്നിലെ സത്യം ഇതാണ്

പുലിമുരുകനിലൂടെ മലയാളത്തില്‍ ആരാധകരെ നേടിയ സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയിന്‍ അടക്കം നിരവധി പേരാണ് ഈ ചിത്രവും ഇതിനു പിന്നിലെ കഥയും ഷെയര്‍ ചെയ്തത്

22 Mar 2018

സിനിമ തീയറ്ററില്‍ സീറ്റിന് ഇടയില്‍ തല കുടുങ്ങി യുവാവ് മരിച്ചു; അപകടം താഴെ വീണ ഫോണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ

കാല്‍വെക്കുന്നതിനുള്ള ഇലക്ടോണിക് ഫുട്‌റസ്റ്റ് താഴ്ന്നതോടെ തല ഇതിനിടിയില്‍ കുടുങ്ങി

22 Mar 2018

വൈറല്‍ വീഡിയോ എടുക്കാന്‍ സ്ത്രീയെ ചവിട്ടി വീഴ്ത്തി: 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ബാഴ്‌സലോണയില്‍ പ്രാങ്ക് വീഡിയോ നിര്‍മ്മിക്കാനായി സ്ത്രീയെ ചവിട്ടി താഴെ വീഴ്ത്തിയതിന് അവതാരകന്‍ 60,000 യൂറോ (ഏകദേശം 50 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കണമെന്നാണ് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടത്.

22 Mar 2018