Other Stories

പ്രണയം പങ്കുവെക്കപ്പെടണം; ആലിംഗനവും ചുംബനവുമെല്ലാം അതിന്റെ ഭാഗമാണ്

ഓരോ ആലിംഗനവും അതിന്റെ രീതികള്‍കൊണ്ടും വ്യാപ്തികൊണ്ടും വ്യത്യസ്തമാണ്.

12 Feb 2018

എല്ലാ മതങ്ങളെയും സ്വാഗതം ചെയ്ത് കീഴ്ത്തളി മഹാശിവക്ഷേത്രം

എല്ലാ മതങ്ങളെയും സ്വാഗതം ചെയ്ത് കീഴ്ത്തളി ശിവക്ഷേത്രം

12 Feb 2018

സൗദിയില്‍ നിന്ന് ആദ്യത്തെ നാടക നടിയുടെ അരങ്ങേറ്റം

റിയാദിലെ ദാറുല്‍ ഉലൂം കോളജിലാണ് വെള്ളിയാഴ്ച നജാത് മുഫ്താഹ് ആണ്‍കുട്ടികളോടൊപ്പം അഭിനയിച്ച് ശ്രദ്ദേയയായത്

12 Feb 2018

പ്രതിയുടെ രേഖാചിത്രമാണ്, ചിരിക്കേണ്ട, ഈ രേഖാചിത്രം വെച്ച് പ്രതിയെ പിടികൂടി പൊലീസ്‌

ഒരു കൃഷിക്കാരന്റെ ജോലിക്കാരനെന്ന് നടിച്ച് കാശുമായി കടന്നു കളയുകയായിരുന്നു ഈ വിരുതന്‍

10 Feb 2018

ഒരേ റോഡല്ലേ? ഒരേ ആംഗിളല്ലേ? ഒരു പിടിയും തരാതെ ഇന്റര്‍നെറ്റിനെ കുഴയ്ക്കുന്ന ഫോട്ടോ

രണ്ടാമത് ഒന്നുകൂടി നോക്കുമ്പോ എന്തോ വ്യത്യാസം തോന്നും. പിന്നേയും സൂക്ഷിച്ചു നോക്കുന്നതോടെ ആശയക്കുഴപ്പം വേരോടെ അങ്ങ് ഉറയ്ക്കും

10 Feb 2018

'എന്റെ ജൂലിയറ്റ് നീ എവിടെയാണ്'; ലോകത്തിലെ ഏകാകിയായ 'റോമിയോ'ക്ക് വംശം നിലനിര്‍ത്താന്‍ ഒരു പെണ്ണിനെ വേണം

ഡേറ്റിംഗ് വെബ്‌സൈറ്റായ മാച്ചിനൊപ്പം ചേര്‍ന്ന് റോമിയോയ്ക്ക് അവന്റെ ജൂലിയറ്റിനെ കണ്ടെത്താനായി പണം സമാഹരിച്ചുകൊണ്ടിരിക്കുകയാണ് ഗ്ലോബല്‍ വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വേഷന്‍

10 Feb 2018

സ്ത്രീകളുടെ സൗന്ദര്യമത്സരത്തില്‍ പെണ്‍വേഷം കെട്ടിയ യുവാവ് ഫൈനല്‍ റൗണ്ടില്‍

മത്സരത്തിനായി സംഘാടകര്‍ അപേക്ഷ ക്ഷണിച്ചപ്പോള്‍ 22കാരനായ എലി ഡയഗൈലിവ് പെണ്‍വേഷത്തിലുള്ള തന്റെ ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയായിരുന്നു.

09 Feb 2018

വെറും യോഗയല്ല, കഞ്ചാവ് യോഗയെപ്പറ്റി കേട്ടിട്ടുണ്ടോ? 

കഞ്ചാവ് വലിച്ചു കൊണ്ട് യോഗ ചെയ്യുന്നതിനെപ്പറ്റി കേട്ടിട്ടുണ്ടോ? അമ്പരക്കണ്ട, സംഭവം യാഥാര്‍ത്ഥ്യമാണ്.

08 Feb 2018

വെള്ളക്കാരല്ല ശരിക്കും ബ്രിട്ടീഷുകാര്‍ കറുത്തവര്‍; ബ്രിട്ടീഷുകാരുടെ പൂര്‍വികരുടെ നിറം കറുപ്പായിരുന്നെന്ന് പുതിയ കണ്ടെത്തല്‍ 

കറുത്ത് ചുരുണ്ട മുടിയും നീല കണ്ണുകളുമുള്ള മനുഷ്യനായിരുന്നു ഇയാളെന്നാണ് നിരീക്ഷണ ഫലം

08 Feb 2018

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫോര്‍ക്കില്‍ കുരുങ്ങിയത് ഒരു ചത്ത പല്ലി

ചീര സാലഡ് ആക്കി കഴിക്കുന്നതിനിടയ്ക്കാണ് അസാധാരണമായ കയ്പ് അനുഭവപ്പെടുകയും ഫോര്‍ക്കില്‍ ചത്ത പല്ലി തടയുകയും ചെയ്തത്.

08 Feb 2018

ദിനോസറിനോടുപോലും പൊരുതി ജയിക്കുന്ന ജീപ്പ്: വ്യത്യസ്തമായ പരസ്യം വയറലാകുന്നു

ജീപ്പ് റാങ്കഌിന്റെ പുതിയ പരസ്യമാണ് വാഹന പ്രേമികള്‍ക്കിടയില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത്.

07 Feb 2018

പാവപ്പെട്ട യുവതികളുടെ വിവാഹത്തിന് കൈത്താങ്ങായി 14 ആങ്ങളമാര്‍ 

പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹസ്വപ്നങ്ങള്‍ക്ക് നിറപ്പകിട്ടേകാനായി ഒരു പറ്റം ആങ്ങളമാര്‍

07 Feb 2018

നീലച്ചിത്രം നിര്‍മ്മിച്ച് പണമുണ്ടാക്കി ലോകസഞ്ചാരത്തിനിറങ്ങുന്ന ദമ്പതികള്‍

ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, പോളണ്ട്, ബെല്‍ജിയം, ഗ്രീസ്, മൊണ്ടെനെഗ്രോ എന്നീ രാജ്യങ്ങള്‍ പോളോയും കിമ്മും സഞ്ചരിച്ചു കഴിഞ്ഞു

07 Feb 2018

കുട്ടികളുമായി പോകാന്‍ ഏറ്റവും നല്ല ഡെസ്റ്റിനേഷന്‍ ബീച്ചുകളോ? 

കുട്ടികളുമായി അവധിദിനങ്ങള്‍ ചിലവിടാന്‍ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ സംശയമില്ലാതെ പോകാവുന്ന ഇടമാണ് ബീച്ചുകളെന്ന് വിദഗ്ധര്‍

06 Feb 2018

മങ്ങിയ പ്രകാശം നിങ്ങളെ മണ്ടനാക്കും!

മങ്ങിയ പ്രകാശം നിങ്ങളെ മണ്ടനാക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? വിശ്വസിക്കണം

06 Feb 2018

അഞ്ച് രാജ്യങ്ങള്‍.. അഞ്ച് തരം കാപ്പികള്‍

'കാപ്പി നരകം പോലെ കറുത്തതും മരണം പോലെ തീവ്രമായതും പ്രണയം പോലെ മധുരിതവുമായിരിക്കണം'

06 Feb 2018

18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന ഇരട്ടകുഞ്ഞുങ്ങളെ ലാളിച്ച് മതിയാകുന്നതിന് മുന്‍പേ അമ്മ മരിച്ചു

അമ്മയുടെ നെഞ്ചിലെ ചൂട് പറ്റി കഴിയേണ്ട പെണ്‍കുഞ്ഞുങ്ങള്‍ക്ക് വീണ്ടും ഇന്‍ക്യുബേറ്ററിലേക്ക് പോകേണ്ട ദുര്‍വിധി.

06 Feb 2018

ഭര്‍ത്താവിനെ രക്ഷിക്കാന്‍ ഭാര്യ തോക്കെടുത്തു; അക്രമികള്‍ കണ്ടം വഴി ഓടി

വീടിന് മുന്‍പില്‍ മറ്റൊരാളുമായി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് യുവതിയുടെ ഭര്‍ത്താവിന് നേരെ നാല് പേര്‍ അടുക്കുകയും ആക്രമണം തുടരുകയും ചെയ്തത്.

05 Feb 2018

സ്വന്തം വിവാഹം ബ്രേക്കിങ് ന്യൂസാക്കി റിപ്പോര്‍ട്ടര്‍; കുടുംബ കാര്യങ്ങളെല്ലാം ഇനി ലൈവ് ആകുമോയെന്ന് വിമര്‍ശകര്‍

വ്യക്തിപരമായ കാര്യങ്ങള്‍ സ്വകാര്യതയില്ലാതെ ഇങ്ങനെ കാണിക്കുന്നതിനേയും പലരും വിമര്‍ശിക്കുന്നു

05 Feb 2018

കാണാതായ മകള്‍ ഡേറ്റിംഗ് റിയാലിറ്റി ഷോയില്‍; കഞ്ചാവ് തോട്ടത്തില്‍ ജോലിക്കുപോയ മകളെ അമ്മയ്ക്ക് കണ്ടുകിട്ടിയത് ടിവിയില്‍ നിന്ന് 

അമേരിക്കന്‍ ഡേറ്റിംഗ് റിയാലിറ്റി ഷോ ആയ ദി ബാച്ചിലറില്‍ പങ്കെടുക്കാന്‍ പോയ മകളെയാണ് അമ്മ മൂന്ന് മാസം അന്വേഷിച്ച് നടന്നത്

05 Feb 2018

ദിവസേന 8000 കിളികളെ സ്വന്തം വീട്ടില്‍ വിരുന്നൂട്ടുന്ന ചെന്നൈക്കാരന്റെ കഥ 

63 കാരനായ ജോസഫ് തന്റെ ദിവസശമ്പളത്തിന്റെ പകുതിയും തത്തകളുടെ ഭക്ഷണത്തിനായാണ് വിനിയോഗിക്കുന്നത്

05 Feb 2018