Other Stories

പുകവലി ഒരു പൊട്ടിത്തെറിയുണ്ടാക്കാം; സംശയമുണ്ടെങ്കില്‍ വീഡിയോ കണ്ടുനോക്കു

പുകവലിയിലൂടെ ഒരു യുവാവിന് കിട്ടിയ എട്ടിന്റെ പണിയുടെ സിസിടിവി ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലിപ്പോള്‍ വൈറലാകുന്നത്

13 Apr 2017

പാമ്പിനെ പാന്റില്‍ നിന്നും കളയാന്‍ യുവാവിന്റെ പരാക്രമം; ഇന്റര്‍നെറ്റ് കഫേയില്‍ പാമ്പ് എത്തിയപ്പോള്‍(വീഡിയോ)

പാമ്പ് തന്റെ ശരീരത്തിലേക്ക് കടന്ന് കടിക്കാന്‍ തയ്യാറെടുക്കുന്നു എന്ന് മനസിലാക്കിയ യുവാവിന്റെ തൊട്ടടുത്ത നിമിഷത്തിലെ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്

13 Apr 2017

ഇനി ലോകത്തിലെ ഭാരമേറിയ വനിതയല്ല; ഇമാന്റെ തൂക്കം 242 കിലോ കുറഞ്ഞു

ഇന്ത്യയില്‍ നിന്ന് തിരിച്ചു പോകുമ്പോള്‍ ലോകത്തിലെ ഏറ്റവും ഭാരമുള്ള യുവതിയെന്ന റെക്കോര്‍ഡ് ഇമാനൊപ്പം ഉണ്ടാകില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്

12 Apr 2017

താലിയിടില്ല... തട്ടമിടില്ല.. ചോദിക്കാന്‍ വന്നാല്‍ പേടിക്കത്തില്ല: യൂട്യൂബ് വിഡിയോ കാണാം..

ഏമാന്‍മാരെ.. ഏമാന്‍മാരെ എന്ന ഗാനത്തിന്റെ ഫീമെയില്‍- ട്രാന്‍സ്‌ജെന്‍ഡര്‍ വേര്‍ഷന്‍

11 Apr 2017

ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന ഒടി വിദ്യ

ഭൗതിക ശരീരം ഒരു സ്ഥലത്ത് നില്‍ക്കുന്നുണ്ടെങ്കിലും സൂക്ഷ്മ ദേഹം അഥവാ ആത്മാവ് വേറെയെവിടെയൊക്കെയോ സഞ്ചരിക്കുകയാണെന്ന് തോന്നുന്ന അവസ്ഥ.

11 Apr 2017

വിശ്വസാഹിത്യത്തില്‍ തലപുകയ്ക്കാം, അസംബന്ധ ചിന്തയില്‍ മലക്കംമറിയാം; വിഡിയോ ഗെയിമായി കാഫ്ക

കാഫ്കയുടെ കൃതികളെ പശ്ചാത്തലമാക്കിയുള്ള വിഡിയോ ഗെയിമിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

11 Apr 2017

ദളിതരെ കുറിച്ച് സവര്‍ണ ജാതിക്കാര്‍ മക്കളെ പഠിപ്പിക്കുന്ന നുണകള്‍

എന്റെ മേഖലയില്‍ ഏറ്റവും ഉയര്‍ന്ന യോഗ്യതകള്‍ എനിക്കുണ്ട്,…

10 Apr 2017

ലിപിക സിംഗ് ധാരൈ-ഫെയ്‌സ്ബുക്ക് ചിത്രം
ഒന്നും രണ്ടുമല്ല നാല് തവണയാണ് ലിപികയെ തേടി ദേശീയ അവാര്‍ഡുകള്‍ എത്തിയത്

ിപിക സിംഗ് ധാരൈ. ഇത്തവണ ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തില്‍…

10 Apr 2017

സുബേദ ജോസ് തന്റെ കടയില്‍(വലത്)
കലംകാരിയും ഇക്കട്ടും നഗരങ്ങളുടെ സ്വന്തമല്ലെന്ന് സുബേദ

ഈ പ്രായത്തിലിനി എന്ത് തുടങ്ങാനാ.. എന്ന് പറഞ്ഞ് പലരും പിന്‍വാങ്ങുന്ന ഘട്ടത്തില്‍ സുബേദ സ്ത്രീകള്‍ക്കു വേണ്ടി പുതിയൊരു സംരംഭവുമായാണ് മുന്നോട്ടു വന്നിരിക്കുന്നത്.

10 Apr 2017

ഇറുകിയ ജമ്പറും കടുംനിറത്തിലുള്ള ഫ്രോക്കും ധരിച്ച് ഇപ്പോള്‍
ഇവിടെ നിന്നാരും വിളിക്കുന്നില്ല

മുംബൈ നഗരത്തോട് ചേര്‍ത്ത് എന്നും പറയുന്ന കാമാഠിപ്പുര ഇന്ന് പഴയ ചിഹ്നങ്ങള്‍ കുടഞ്ഞെറിയാനുള്ള ശ്രമത്തിലാണ് 

08 Apr 2017

ഇങ്ങനെയൊക്കെ ലെവല്‍ ക്രോസ് മുറിച്ച് കടക്കാമോ? നേരിയ വ്യത്യാസത്തില്‍ മരണത്തെ പറ്റിച്ച് പെണ്‍കുട്ടി(വീഡിയോ)

നേരിയ വ്യത്യാസത്തിലായിരുന്നു ട്രെയിന്‍ ഇടിക്കുന്നതില്‍ നിന്നും പെണ്‍കുട്ടി രക്ഷപ്പെട്ടത്

08 Apr 2017

മൗഗ്ലി ഗേളിനെ വളര്‍ത്തിയത് കുരങ്ങുകളല്ല; കുട്ടിക്ക് മാനസിക അസ്വാസ്ഥ്യമായിരിക്കാമെന്ന് വിദഗ്ധര്‍

കുട്ടിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതിനെ തുടര്‍ന്ന് ഒരുപക്ഷെ മാതാപിതാക്കള്‍ തന്നെ കുട്ടിയെ വനത്തില്‍ ഉപേക്ഷിച്ചതായിരിക്കാനും സാധ്യതയുണ്ട്

08 Apr 2017

രണ്ട് മാസം ഉറക്കം മാത്രം, പ്രതിഫലമോ 11 ലക്ഷം രൂപ; ഉദ്യോഗാര്‍ഥികളെ തേടി ശാസ്ത്രജ്ഞര്‍

ഫ്രാന്‍സിലെ സ്‌പേസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞരാണ് കിടക്കയില്‍ നിന്നും പുറത്തിറങ്ങാതെ രണ്ട് മാസം ചെലവഴിക്കാന്‍ സന്നദ്ധരായ പുരുഷന്മാരെ തേടുന്നത്‌

07 Apr 2017

45 മിനിറ്റ് ഹൃദയം നിലച്ചു; അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ്

26 മണിക്കൂര്‍ നീണ്ട ഡോക്ടര്‍മാരുടെ പ്രയത്‌നത്തിന് ഒടുവിലാണ് ആരാദ്യ ജീവിതത്തിലേക്ക് തിരിച്ചുവന്നത്

07 Apr 2017

ഞങ്ങള്‍ സ്വാതന്ത്ര്യത്തോടെ നടക്കും.. രാത്രി ഒറ്റയ്ക്കിറങ്ങി കറങ്ങും...

ഏമാന്മാരെ ഏമാന്മാരെ' പാട്ടിന് ഒരു ഫീമെയില്‍  ട്രാന്‍സ്‌ജെന്റര്‍ വെര്‍ഷന്‍
 

07 Apr 2017

കുരങ്ങുകള്‍ക്കൊപ്പം വനത്തില്‍ വളര്‍ന്ന് പത്തുവയസുകാരി; നടത്തവും സംസാരവുമെല്ലാം കുരങ്ങുകളുടേത് പോലെ

കുട്ടിയെ കണ്ടെത്തുന്ന സമയത്ത് രണ്ട് കാലില്‍ മനഷ്യരെ പോലെ നടക്കാന്‍ പോലും ഇവള്‍ക്ക് അറിയില്ലായിരുന്നു

07 Apr 2017

കാടും പാടവും പോയാലെന്താ.. ഇനി നമുക്ക് മയിലാട്ടം കാണാമല്ലോ

പശ്ചിമഘട്ടത്തിലെ പ്രകൃതിനാശവും തണ്ണീര്‍ത്തടങ്ങളുടെ ശോഷണവും ഈ നിലയില്‍ തുടര്‍ന്നാല്‍ താമസിയാതെ കേരളം ഇനി മയിലുകളാടും മാലിനി തന്‍ തീരം

06 Apr 2017

ഷൈനി ആന്റണി റൗഫ്
ചിരിച്ച് ചിരിച്ച്... കളിച്ച്... കളിച്ച്... എല്ലാവരും ഷൈനിയുടെയും ശിവാനിയുടെയും സുംബ ക്ലാസിലേക്ക്

പത്തു പതിനഞ്ചു വര്‍ഷം മുമ്പ് വിദേശ സിനിമകളിലെ സുംബ നര്‍ത്തകരെ കണ്ട് എന്തൊരു ബോഡി ഷേപ് എന്ന് കണ്ണുമിഴിച്ച മലയാളികള്‍ ഇന്ന് ഫിറ്റ്‌നസിനു വേണ്ടി അതേ സുംബ തന്നെ പരീക്ഷിക്കുകയാണ്.

05 Apr 2017

പൊലീസ് സേനയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡറായി പ്രതിക; എസ്‌ഐയായി ചുമതലയേറ്റു

ഇന്ത്യന്‍ പൊലീസ് സേനയിലെ എസ്‌ഐ പദവിലേക്കെത്തുന്ന ആദ്യ ട്രാന്‍സ്‌ജെഡര്‍ യുവതിയായി പ്രതിക യഷിനിയെന്ന ഇരുപത്തിയാറുകാരി

03 Apr 2017