Other Stories

ഈ തീയില്‍ കവിത പിറക്കുന്നതെങ്ങനെ

ഈ ഇരുപതുകാരിക്ക് കവിത ഉപജീവന മാര്‍ഗം കൂടിയാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ നിന്നെഴുതുന്നതു കൊണ്ടാകണം സാഹിറയുടെ കവിതകള്‍ക്കിത്രയും തീവ്രത.

26 Jun 2017

നിഷ ജോസഫ്
നിഷ ചിറക് വിടര്‍ത്തി പടര്‍ന്നത് സ്വപ്‌നങ്ങളിലേക്ക്

കുടുംബത്തോടൊപ്പം ദുബായിയില്‍ താമസമാക്കി അങ്ങനെ കരിയറില്‍ ഉന്നതിയില്‍ നില്‍ക്കവേയാണ് ആ വഴിത്തിരിവുണ്ടായത്.

25 Jun 2017

ആദിവാസികളുടെ പേരില്‍ ബാങ്ക് ബാലന്‍സ് കൂട്ടുന്ന സകലരും അറിയണം, അലോക് സാഗറിനെ

ബിരുദങ്ങളും, സമ്പാദ്യവും എല്ലാം കാറ്റില്‍ പറത്തി സാധാരണയില്‍ സാധാരണ മനുഷ്യനായി പാവപ്പെട്ട ഗ്രാമവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയാണ് അലോക് സാഗര്‍

24 Jun 2017

ഡാന്‍സ് സ്റ്റുഡിയോയിലെ പ്രേതം; ക്യാമറയ്ക്കുള്ളില്‍ കുടുങ്ങുന്ന അദൃശ്യ ശക്തികള്‍

വിഡിയോയുടെ വിശ്വാസ്യതയേ ചോദ്യം ചെയ്യുകയാണ് വീഡിയോ കണ്ടവരില്‍ ഭൂരിഭാഗം പേരും

23 Jun 2017

അന്റോണി റെപ്രസി
വ്യത്യസ്തമായ ഫോട്ടോ സീരീസിനു വേണ്ടി ഒരു ഫോട്ടോഗ്രാഫര്‍ ചെയ്തത്

നാലുവര്‍ഷം കൊണ്ട് റെപ്രസിയുടെ ശേഖരത്തില്‍ 70 ക്യൂബിക് മീറ്ററോളം മാലിന്യമാണ് അടിഞ്ഞുകൂടിയത്.

21 Jun 2017

വെള്ളത്തില്‍ വീണത് ആനക്കുട്ടിയാണ്, പക്ഷെ വെള്ളം കുടിച്ചത് അച്ഛനും അമ്മയും! (വീഡിയോ)

ആനക്കുട്ടിയെ കരയ്ക്കുക കയറ്റാനുള്ള രണ്ട് ആനകളുടെ ശ്രമം കണ്ടാല്‍, ഒരുപക്ഷെ മനുഷ്യരേക്കാള്‍ കരുതലോടെയാണ് മൃഗങ്ങള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ നോക്കുന്നതെന്ന് മനസിലാകും

21 Jun 2017

ഈ വീഡിയോ കണ്ടാല്‍ ഉറങ്ങാനൊന്ന് മടിക്കും

ോകത്ത് രണ്ട് തരം പാമ്പുകളാണുള്ളതെന്നാണ് വെപ്പ്. ഒന്ന്…

20 Jun 2017

വളര്‍ത്തുനായയുടെ കളിപ്പാട്ടമാണെന്ന് കരുതി;കയ്യിലെടുത്തപ്പോള്‍ പാമ്പ്(വീഡിയോ)

കയ്യിലുള്ളത് പാമ്പാണെന്ന് മനസിലായതിന് ശേഷമുള്ള യുവതിയുടെ ഓട്ടമാണ് സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്

20 Jun 2017

ലോഹിത് ചന്ദ്രന്‍
കഥയമമ.. കഥയമമ.. കൊച്ചിക്കഥകളുമായി ലോഹിത് വീണ്ടും വരുന്നു

ഹ്യൂമന്‍സ് ഓഫ് കൊച്ചി എന്ന പേരില്‍ കൊച്ചിക്കാരുടെ കഥ പറയുന്നൊരു പേജ്

19 Jun 2017

കാറിന്റെ എഞ്ചിനുള്ളില്‍ രാജവെമ്പാല; പത്തടി നീളമുള്ള പാമ്പിന് ചെറിയ സഞ്ചിയുമായി പൊലീസുകാര്‍

പത്തടി നീളമുള്ള പാമ്പിനെ കയറ്റാന്‍ ഒരു ചെറിയ സഞ്ചിയായിരുന്നു പൊലീസുകാര്‍ കൊണ്ടുവന്നത്. അപ്പോള്‍ പാമ്പിനേയും കുറ്റം പറയാന്‍ സാധിക്കില്ല

19 Jun 2017

ഈ ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫര്‍ ആരാണ്? എന്നുമാത്രം ചോദിക്കരുത്

നിരവധിയായ ചിത്രങ്ങള്‍ ജാക്കിന്റെ ശേഖരത്തിലുണ്ട്

15 Jun 2017

നോമ്പ് ആര്‍ത്തിയെ നിയന്ത്രിക്കാനുള്ള പരിശീലനം: പാളയം ഇമാം വിപി സുഹൈബ് മൗലവി എഴുതുന്നു

nbsp;  ഹകീമുബ്‌നു ഹുസാം നബി (സ) യോട് കുറച്ച് പണം ആവശ്യപ്പെട്ടു.…

12 Jun 2017

റംസാന്‍ നോമ്പ്: രണ്ട് അമുസ്ലിം അനുഭവങ്ങള്‍  

വ്രതാനുഷ്ഠാനത്തിലൂടെ കൈവരിക്കാവുന്ന നേട്ടങ്ങളെപ്പറ്റി തൃശൂര്‍
ഡിസിസി പ്രസിഡന്റ് ടിഎന്‍ പ്രതാപനും എഴുത്തുകാരന്‍ ബാലചന്ദ്രന്‍ വടക്കേടത്തും സംസാരിക്കുന്നു

10 Jun 2017

ആഷാഢം പാടുമ്പോള്‍...ചില മഴപ്പാട്ടുകള്‍  

ഈ പുല്‍നാമ്പില്‍ മഴയുടെ തേന്‍ സന്ദേശം...
 

02 Jun 2017

മുട്ടിലിഴയാനൊന്നും വയ്യ; ജനിച്ച ഉടനെ നടന്ന് നവജാതശിശു(വീഡിയോ)

കാലുകള്‍ ഉറപ്പിച്ച് നടക്കുന്ന ജനിച്ചിട്ട് മണിക്കൂറുകള്‍ പോലും പിന്നിട്ടിട്ടില്ലാത്ത കുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്

29 May 2017

ഹാദിയ
ഹാദിയയ്ക്ക് പറയാനുള്ളത്; ഹാദിയ അയച്ച കത്തുകള്‍

താന്‍ ഇസ്‌ലാം മതത്തില്‍ ആകൃഷ്ടയായി വീടുവിട്ടിറങ്ങിയതാണെന്നും തന്നെയാരും നിര്‍ബന്ധിച്ച് മതം മാറ്റിയിട്ടില്ലെന്നും ഹര്‍ജി പരിഗണിക്കവേ പെണ്‍കുട്ടി അറിയിച്ചിരുന്നു.

26 May 2017