Other Stories

കാറിന് മുകളില്‍ ഐസ് കട്ട വീണപ്പോള്‍
കാറിന് മുകളിലേക്ക് ആകാശത്ത് നിന്ന് ഭീമാകാരമായ ഐസ് കട്ട; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ദമ്പതികള്‍- വൈറല്‍ വീഡിയോ 

റഷ്യയില്‍ കാറിന് മുകളില്‍ വീണ ഐസ് കട്ടയില്‍ നിന്ന്‌ ദമ്പതികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

02 Apr 2021

മുതലയുടെ പുറത്തുകൂടി നടക്കുന്ന കോഴി
ധൈര്യം എന്നുപറഞ്ഞാൽ ഇതാണ്!; മുതലയുടെ പുറത്തുകൂടി 'കൂളായി' നടക്കുന്ന കോഴി- വൈറൽ വീഡിയോ 

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ദൃശ്യം ഐപിഎസ് ഉദ്യോഗസ്ഥനായ ദീപാൻഷു കബ്ര ട്വിറ്ററിലൂടെ പങ്കുവച്ചതോടെയാണ് വീണ്ടും ജനശ്രദ്ധ നേടിയത്

30 Mar 2021

പ്രതീകാത്മക ചിത്രം
18 അടി നീളം, മൂന്നു പൂച്ചകളെ അകത്താക്കി വിശ്രമം; കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി- വിഡിയോ

18 അടി നീളം, മൂന്നു പൂച്ചകളെ അകത്താക്കി വിശ്രമം; കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി- വിഡിയോ

30 Mar 2021

ഒച്ചിന്റെ ഉള്ളില്‍ നിന്ന് കണ്ടെടുത്ത മൂല്യമേറിയ പവിഴം
കഴിക്കാനായി 164 രൂപയ്ക്ക് ഒച്ചിനെ വാങ്ങി, മുറിച്ചപ്പോള്‍ കോടികളുടെ നിധി; യുവതിയുടെ ഭാഗ്യ കഥ 

 ഒച്ചുകളുടെ ഷെല്ലിനുള്ളില്‍ ഒരു ഓറഞ്ച് നിറത്തിലുള്ള വസ്തുവാണ് കണ്ടെത്തിയത്

29 Mar 2021

മാനിനെ പിടികൂടുന്ന പുള്ളിപ്പുലി
'പുലി പതുങ്ങുന്നത് ഇരയെ പിടിക്കാന്‍'; ഒറ്റച്ചാട്ടത്തില്‍ മാന്‍ അകത്ത്- വീഡിയോ 

ഡോ സാമ്രാട്ട് ഗൗഡ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്

29 Mar 2021

തവളയെ വിഴുങ്ങുന്ന ചേര
വലിപ്പത്തിലൊന്നും കാര്യമില്ല!, കൂറ്റന്‍ തവളയെ വിഴുങ്ങുന്ന ചേര ( വീഡിയോ)

ഡല്‍ഹിയിലെ അസോള ഭട്ടി വന്യജീവി സങ്കേതത്തില്‍ നിന്നു പകര്‍ത്തിയതാണ് ഈ ദൃശ്യം

29 Mar 2021

ചാലുകീറുന്ന നായ
സൂയസ് കനാലിന് വേണം ഈ നായയെ!; ഞൊടിയിടയില്‍ ചാലുകീറുന്ന വീഡിയോ വൈറല്‍ 

നായയുടെ കുഴിക്കുന്നതിനുള്ള മികവാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്

28 Mar 2021

നടുറോഡിലൂടെ നടന്നുനീങ്ങുന്ന  കാണ്ടാമൃഗം
കൂട്ട് നായ, നടുറോഡിലൂടെ കാണ്ടാമൃഗത്തിന്റെ നഗരപ്രദക്ഷിണം (വീഡിയോ)

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്

28 Mar 2021

വീഡിയോ ദൃശ്യം
മോഷ്ടിക്കാൻ കയറിയത് പൊലീസിന്റെ വീട്ടിൽ; എസിയുടെ തണുപ്പിൽ സുഖനിദ്ര; ഉറക്കം കഴിഞ്ഞ് കണ്ണ് തുറന്നപ്പോൾ അഴിക്കുള്ളിൽ! (വീഡിയോ)

മോഷ്ടിക്കാൻ കയറിയത് പൊലീസിന്റെ വീട്ടിൽ; എസിയുടെ തണുപ്പിൽ സുഖനിദ്ര; ഉറക്കം കഴിഞ്ഞ് കണ്ണ് തുറന്നപ്പോൾ അഴിക്കുള്ളിൽ! (വീഡിയോ)

27 Mar 2021

പ്രതീകാത്മക ചിത്രം
കാലിന് പരിക്ക്, തെരുവുനായ  മൃ​ഗാശുപത്രിയിൽ, ചികിത്സയ്ക്കായി ഊഴം കാത്ത് നിന്നു, പരിശോധനയിൽ കാൻസർ (വീഡിയോ)

പരിക്കേറ്റ കാലുമായി മൃ​ഗാശുപത്രിയിൽ ചികിത്സയ്ക്കെത്തിയ തെരുവുനായയുടെ ദൃശ്യങ്ങൾ വൈറലാകുന്നു

26 Mar 2021

ടാപ്പ് തിരിച്ച് വെള്ളം കുടിക്കുന്ന കാക്ക
കുടത്തില്‍ കല്ലിട്ടതൊക്കെ പഴങ്കഥ, കാക്ക ഇപ്പോള്‍ വെള്ളം കുടിക്കുന്നത് ഇങ്ങനെയാണ് (വീഡിയോ)

ടാപ്പില്‍ നിന്ന് വെള്ളം കുടിക്കുന്ന കാക്കയുടെ ദൃശ്യങ്ങളാണ് അമ്പരിപ്പിക്കുന്നത്.

26 Mar 2021

പടം പൊഴിക്കുന്ന ഞണ്ട്‌
പാമ്പ് മാത്രമല്ല ഞണ്ടുകളും പടം പൊഴിക്കും, 'സ്വര്‍ണത്തോലുരിഞ്ഞ് കറുമ്പനായി' - അമ്പരപ്പിക്കുന്ന വീഡിയോ 

പ്രശാന്ത് സാഹു ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്

24 Mar 2021

ഓസ്‌ട്രേലിയയിലെ എലിശല്യം
കിടക്കുന്ന മെത്തയില്‍ വരെ എലിശല്യം, പൊറുതിമുട്ടി ജനം, ഹോട്ടലുകള്‍ അടച്ചിട്ടു; ഓസ്‌ട്രേലിയയിലെ ദുരിതക്കാഴ്ച (വീഡിയോ)

വെള്ളപ്പൊക്കക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന ഓസ്‌ട്രേലിയക്കാരുടെ ഉറക്കം കെടുത്തി എലിശല്യം

24 Mar 2021

സിംഹത്തെ ആക്രമിക്കുന്ന കാട്ടുപോത്ത്
ഗതികെട്ടാല്‍ എന്തും ചെയ്യും!; സിംഹത്തെ കുത്തിമലര്‍ത്തി കാട്ടുപോത്ത് (വീഡിയോ)

കാട്ടുപോത്തുകള്‍ കൂട്ടമായി ആക്രമിച്ചതോടെ അവശനായി സിംഹം കിടക്കുന്നതാണ് അവസാനം

23 Mar 2021

കടുവയും കുട്ടി തേവാങ്കും നേര്‍ക്കുനേര്‍
അടിതെറ്റിയാല്‍ കടുവയും വീഴും, കുട്ടിത്തേവാങ്കിനോട് കളി വേണ്ട! (വീഡിയോ)

പ്രവീണ്‍ അംഗുസാമി ഐഎഫ്എസ് ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്

23 Mar 2021

വീഡിയോ ദൃശ്യം
പൊട്ടിത്തെറിച്ച് അഗ്നിപര്‍വതം; നദി പോലെ പരന്ന് ഒഴുകി ലാവ; അമ്പരപ്പിക്കുന്ന ഡ്രോണ്‍ വീഡിയോ

പൊട്ടിത്തെറിച്ച് അഗ്നിപര്‍വതം; നദി പോലെ പരന്ന് ഒഴുകി ലാവ; അമ്പരപ്പിക്കുന്ന ഡ്രോണ്‍ വീഡിയോ

23 Mar 2021