Other Stories

ഹോട്ടലിലെ കിച്ചന്‍ സിങ്കിനുള്ളില്‍ ജീവനക്കാരന്റെ കുളി; വൈറലായി വിഡിയോ; പണി തെറിച്ചു

കുളിക്കുന്ന ആളെ മാത്രമല്ല കൂടെയുണ്ടായിരുന്ന മറ്റ് സഹായികള്‍ക്കും പണികിട്ടി

17 Feb 2020

'നന്ദി' സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് പറക്കും; തെരുവ് നായയെ ദത്തെടുക്കാന്‍ വിനോദസഞ്ചാരികള്‍ 

കേരളത്തില്‍ നിന്ന് തിരികെ പോവുമ്പോള്‍ മൂന്നാറിലെ നിരത്തുകളില്‍ നിന്ന് പരിചയപ്പെട്ട തെരുവ് നായയെ ഒപ്പം കൂട്ടാനാണ് അലന്റേയും ജോണിയുടേയും തീരുമാനം

17 Feb 2020

കേരളത്തിലെ ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് മോഡലായ 'ആദ്യഗര്‍ഭിണി' ഞാനാണ്; അവകാശവാദവുമായി മോഡല്‍

ഞാന്‍ വരച്ച വഴിയിലൂടെ എന്നെയും മറികടന്ന് ധാരാളം പേര് കടന്നുവരണം എന്നാഗ്രഹിക്കുന്നു, പക്ഷെ, അത് മറ്റൊരാളുടെ ക്രഡിറ്റിനെ നിരാകരിച്ചുകൊണ്ടായിരിക്കരുത്

16 Feb 2020

പത്തിവിടര്‍ത്തി 'ശൗര്യത്തോടെ' മൂര്‍ഖന്‍, വിദഗ്ധമായി 'കുപ്പിയിലാക്കി' യുവാവ്, വീഡിയോ വൈറല്‍

ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവില്‍ മൂര്‍ഖന്‍ പാമ്പിനെ 'കുപ്പിയില്‍' ആക്കുന്ന വീഡിയോ വൈറലാകുന്നു

16 Feb 2020

മരിച്ചുപോയ ഏഴുവയസുകാരിയെ അമ്മ കണ്ടു! വിശേഷങ്ങൾ പറഞ്ഞു, പിറന്നാൾ പാട്ടും പാടി; സ്വപ്‌നമല്ല , സത്യം (വിഡിയോ)

അജ്ഞാത രോഗത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുൻപ് മരിച്ചുപോയ ഏഴുവയസുകാരി നിയോണിനെയും അമ്മ ജാങ് ജി സുങിനെയുമാണ് വെര്‍ച്വല്‍ റിയാലിറ്റിയുടെ സഹായത്താൽ വീണ്ടും ഒന്നിപ്പിച്ചത്

13 Feb 2020

വീശിയടിച്ച കൊടുങ്കാറ്റില്‍ മുകളിലേക്കൊഴുകി വെള്ളച്ചാട്ടം, അതിശയിപ്പിക്കുന്ന വിഡിയോ

സ്‌കോട്ട്‌ലാന്‍ഡിലെ ക്യാമ്പ്‌സി ഫെല്‍സില്ലുള്ള ജെന്നീസ് ലം വെള്ളച്ചാട്ടത്തിലാണ് ഈ അപൂര്‍വ്വ പ്രതിഭാസം

12 Feb 2020

ആഴക്കടലിൽ കൂറ്റൻ വടത്തിൽ കുരുങ്ങി തിമിംഗല സ്രാവ്; രക്ഷകരായി മുങ്ങൽ വിദഗ്ധർ, അപൂർവ്വ വിഡിയോ 

പത്ത് മിനിറ്റോളമെടുത്താണ് തിമിം​ഗലത്തെ വടത്തിൽ നിന്ന് മോചിപ്പിച്ചത്

11 Feb 2020

ലോകത്തിലെ ഏറ്റവും എരിവു കൂടിയ ചിപ്‌സ്; നരകം കണ്ട് തിരിച്ചുവന്ന അനുഭവം; വിഡിയോ

ലോകത്തിലെ ഏറ്റവും എരിവേറിയ മുളകായ കരോലിന റീപ്പര്‍ ഉപയോഗിച്ചാണ് ഈ ചിപ്‌സ് ഉണ്ടാക്കിയിരിക്കുന്നത്

10 Feb 2020

ലോക്കല്‍സിനോട് കളിവേണ്ട!; കൂറ്റന്‍ ബര്‍മീസ് പെരുമ്പാമ്പ് ചീങ്കണ്ണിയുടെ വായില്‍, നിലനില്‍പ്പിനായുളള പോരാട്ടം! (വീഡിയോ)

ബര്‍മീസ് പെരുമ്പാമ്പിനെ അകത്താക്കുന്ന ചീങ്കണ്ണിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

08 Feb 2020

കുരങ്ങന്മാരെ കൊണ്ട് പൊറുതി മുട്ടി; ഗതികെട്ട് കരടിയുടെ വേഷം ധരിച്ച് വിമാനത്താവള ഉദ്യോഗസ്ഥര്‍ (വീഡിയോ)

കുരങ്ങിന്റെ ശല്യം ഒഴിവാക്കാന്‍ ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ ചെയ്ത വേറിട്ട പ്രവൃത്തിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു

07 Feb 2020

ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പിനെ അകത്താക്കി പച്ചത്തവള; ജീവന്‍പോകുമെന്ന് ഭയന്നു, പക്ഷേ സംഭവിച്ചത് മറ്റൊന്ന്

ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പിനെ അകത്താക്കി ഞെട്ടിച്ചിരിക്കുകയാണ് ഒരു പച്ച തവള

06 Feb 2020

കുഞ്ഞുങ്ങളും പെണ്‍സിംഹവും, മുന്നില്‍ ബൈക്ക് യാത്രക്കാര്‍; പിന്നെ സംഭവിച്ചത് ( വീഡിയോ)

ബൈക്ക് യാത്രക്കാരെ കണ്ട് വഴി മാറി പോകുന്ന പെണ്‍ സിംഹത്തിന്റെയും കുഞ്ഞുങ്ങളുടെയും ദൃശ്യങ്ങള്‍ വൈറലാകുന്നു

04 Feb 2020

പ്രിയപ്പെട്ടവളേ വിടതരിക...; ഐസൊലേഷന്‍ വാര്‍ഡില്‍ പരസ്പരം യാത്ര പറയുന്ന വൃദ്ധ ദമ്പതികള്‍, ചൈനയില്‍ നിന്നൊരു നൊമ്പരക്കാഴ്ച

കൊറോണ പടര്‍ന്നുപിടിച്ച് മരണം വിതക്കുന്ന ചൈനയില്‍ നിന്നും പ്രതിദിനവും പുറത്തുവരുന്നത് മനുഷ്യ മനസാക്ഷി മരവിപ്പിക്കുന്ന വിവരങ്ങളും ദൃശ്യങ്ങളുമാണ്

04 Feb 2020

അത്യാഢംബര റിസോര്‍ട്ടുകള്‍, വന്യമൃഗങ്ങള്‍ക്കൊപ്പം സവാരി; വേറിട്ട അനുഭവത്തിനായി സഞ്ചാരികളെ മാടിവിളിച്ച് യുഎഇ ദ്വീപുകള്‍ 

യുഎഇയില്‍ ആഢംബര ദിനങ്ങള്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും എത്തേണ്ട രണ്ട് ദ്വീപുകളാണ് സര്‍ ബാനി യാസ് ദ്വീപും സായാ നുറൈ ദ്വീപും

04 Feb 2020

ദുരന്തമുഖത്തെ തളരാത്ത പോരാളികള്‍; ചൈനയിലേക്ക് പോയ ആ പ്രധാനപ്പെട്ട ദൗത്യത്തിലെ രണ്ട് മലയാളി നഴ്‌സുമാര്‍ ഇവരാണ്

ചൈനയില്‍ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരാനുള്ള വളരെ പ്രധാനപ്പെട്ട ദൗത്യത്തില്‍ രണ്ടു മലയാളി നഴ്‌സുമാരുമുണ്ടായിരുന്നു

04 Feb 2020

പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കുട്ടിയാന കുടുങ്ങി; രക്ഷിക്കാനെത്തിയവരെ അടുക്കാന്‍ സമ്മതിക്കാതെ അമ്മയാന, ഒടുവില്‍ സംഭവിച്ചത് (വീഡിയോ)

പാറയിടുക്കില്‍ അകപ്പെട്ട കുട്ടിയാനയെ രക്ഷിക്കാനെത്തിയവരെ വിരട്ടിയോടിക്കുന്ന അമ്മയാനയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

04 Feb 2020

അച്ഛനെ ഐസൊലേഷനിലാക്കി; നോക്കാന്‍ ആളില്ലാതെ ചലിക്കാന്‍ കഴിയാത്ത മകന്‍ വീല്‍ ചെയറിലിരുന്നു മരിച്ചു; ദാരുണം ചൈനയില്‍ നിന്നുള്ള വിവരങ്ങള്‍

കൊറോണ ചാവുനിലമാക്കിയ ചൈനയില്‍ നിന്ന് പുറത്തുവരുന്ന വിവരങ്ങള്‍ മനസാക്ഷിയെ മരവിപ്പിക്കുന്നതാണ്.

04 Feb 2020