ഗ്രൗണ്ടിലും ഡ്രസ്സിങ്‌ റൂമിലും തീര്‍ന്നില്ല; സ്വിമ്മിങ് പൂളിലും ജയം ആഘോഷിച്ച് കോഹ് ലിയും സംഘവും

ഗ്രൗണ്ടിലും ഡ്രസ്സിങ്‌ റൂമിലും തീര്‍ന്നില്ല; സ്വിമ്മിങ് പൂളിലും ജയം ആഘോഷിച്ച് കോഹ് ലിയും സംഘവും

ശ്രീലങ്കയ്‌ക്കെതിരായ പരമ്പര ജയം ഗ്രൗണ്ടിലും, ഡ്രസിങ് റൂമിലും മാത്രമല്ല, സ്വിമ്മിങ് പൂളിലും ആഘോഷിക്കുകയാണ് കോഹ് ലിയും സംഘവും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് സ്വിമ്മിങ് പൂളിലെ താരങ്ങളുടെ ആഘോഷത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 

ഒരു ദിനം ബാക്കി നില്‍ക്കെ, ഇന്നിങ്‌സിനും 53 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം. ബാറ്റ് കൊണ്ടും പന്തുകൊണ്ടും ഒരേപോലെ ഇന്ത്യന്‍ താരങ്ങള്‍ ശ്രീലങ്കയ്ക്ക് പ്രഹരമേല്‍പ്പിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തി ജഡേജയായിരുന്നു ഇന്ത്യയുടെ ജയം വേഗത്തിലാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com