പഞ്ചാബി താളത്തില്‍ ചുവടുവെച്ച് അനുഷ്‌കയും കോഹ് ലിയും, കൂട്ടിന് ധവാനും, റെയ്‌നയും

പ്രത്യേക വേദിയില്‍ അതിഥികള്‍ക്കൊപ്പം ഫോട്ടോയ്ക്ക്  പോസ് ചെയ്തതിന് ശേഷമായിരുന്നു പഞ്ചാബി താളത്തിനൊത്ത് അനുഷ്‌കയും കോഹ് ലിയും ചുവടുവെച്ചത്
പഞ്ചാബി താളത്തില്‍ ചുവടുവെച്ച് അനുഷ്‌കയും കോഹ് ലിയും, കൂട്ടിന് ധവാനും, റെയ്‌നയും

ഇറ്റലിയിലെ വിവാഹത്തിന് ശേഷം ഡല്‍ഹിയില്‍ വെച്ച് നിശ്ചയിച്ചിരുന്നു കോഹ് ലി-അനുഷ്‌ക വിവാഹ സത്കാരത്തിലേക്കായിരുന്നു  ആരാധകരുടെ ശ്രദ്ധ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത വിവാഹ സത്കാരം കോഹ് ലിയും അനുഷ്‌കയും ആടി പാടി ആഘോഷമാക്കി. 

 

A post shared by Just Filmy1 (@justfilmy1) on

ശിഖര്‍ ധവാന്‍, സുരേഷ്  റെയ്‌ന ഉള്‍പ്പെടെയുള്ള താരങ്ങളും ആഘോഷങ്ങള്‍ക്കിടെ ചുവടു വയ്ക്കാനെത്തി. മെഴുകു തിരികള്‍ കൊണ്ട് അലങ്കരിച്ച പ്രത്യേക വേദിയില്‍ അതിഥികള്‍ക്കൊപ്പം ഫോട്ടോയ്ക്ക്  പോസ് ചെയ്തതിന് ശേഷമായിരുന്നു പഞ്ചാബി താളത്തിനൊത്ത് അനുഷ്‌കയും കോഹ് ലിയും ചുവടുവെച്ചത്.

 

A post shared by Just Filmy1 (@justfilmy1) on

 

A post shared by Just Filmy1 (@justfilmy1) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com