ഐസിസി ചാംപ്യന്‍സ് ട്രോഫി; ബംഗ്ലാദേശിനെതിരേ ഇംഗ്ലണ്ടിന് ബൗളിംഗ്

ഐസിസി ചാംപ്യന്‍സ് ട്രോഫി; ബംഗ്ലാദേശിനെതിരേ ഇംഗ്ലണ്ടിന് ബൗളിംഗ്

ലണ്ടന്‍: ഐസിസി ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബംഗ്ലാദേശിനെതിരേ ബൗളിംഗ് തെരഞ്ഞെടുത്തു. ലണ്ടനിലെ ഓവല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ ആദ്യ മൂന്ന് ഓവറില്‍ ബംഗ്ലാദേശിന് വിക്കറ്റൊന്നും നഷ്ടമായിട്ടില്ല.

നാളെ രണ്ടാം ദിനത്തില്‍ ശക്തരായ ഓസ്‌ട്രേലിയയും ന്യൂസിലാന്റും തമ്മിലാണ് പോരാട്ടം. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം ഞായറാഴ്ച്ച.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com