ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോയ്ക്ക് ഇരട്ടക്കുട്ടികള്‍

ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോയും കുടുംബവും പുതിയ രണ്ട് അതിഥികളെ കാത്തിരിക്കുകയാണ്.
ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോയ്ക്ക് ഇരട്ടക്കുട്ടികള്‍

ലണ്ടന്‍: ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോയും കുടുംബവും പുതിയ രണ്ട് അതിഥികളെ കാത്തിരിക്കുകയാണ്. രണ്ട് ആണ്‍കുട്ടിളാണ് ജനിക്കാന്‍ പോകുന്നതെന്നാണ് വിവരം. സ്വകാര്യ ജീവിതം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്ന് നിര്‍ബന്ധമുള്ള താരത്തിന് ഈ വിശേഷപ്പെട്ട അവസരത്തില്‍ ഏറ്റവും പ്രിയപ്പെട്ടവരും അടുപ്പമുള്ളവരും കൂടെയുണ്ടാകണമെന്നാണ് ആഗ്രഹം. അദ്ദേഹത്തിന്റെ അമ്മ ഡോളോസ് ഇവരെ സഹായിക്കാനും കുഞ്ഞു ക്രിസ്റ്റിയാനോയെ നോക്കാനും കൂടെത്തന്നെയുണ്ട്. 
32 വയസുള്ള ക്രിസ്റ്റിയാനോ ഡോണാള്‍ഡോയ്ക്കും ഇരുപത്തിമൂന്നുകാരിയായ കാമുകി ജോര്‍ജിന റോഡ്രിഗസിനും 2010ലാണ് ആദ്യ കുഞ്ഞ് ക്രിസ്റ്റ്യാനോ ജൂനിയര്‍ ജനിക്കുന്നത്.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com