വീഡിയോ: സ്വന്തം ടീം ചരിത്രം കുറിക്കുമ്പോ ആരായായലും ഒന്നും തുള്ളിപ്പോകും; അതു ബാഴ്‌സയാകുമ്പോള്‍ പറയുകയും വേണ്ട!

വീഡിയോ: സ്വന്തം ടീം ചരിത്രം കുറിക്കുമ്പോ ആരായായലും ഒന്നും തുള്ളിപ്പോകും; അതു ബാഴ്‌സയാകുമ്പോള്‍ പറയുകയും വേണ്ട!

സ്വന്തം ടീം ചരിത്രം കുറിക്കുന്നത് കാണുമ്പോള്‍ ആരാധകര്‍ എന്തു ചെയ്യുകയായിരിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ. ഈ ടീമെന്ന് പറയുന്നത് ബാഴ്‌സലോണയാണെങ്കിലോ. പിഎസ്ജിക്കെതിരേ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവ് നടത്തിയ ബാഴ്‌സലോണയുടെ കളി കണ്ട് തുള്ളിച്ചാടുകയല്ലാതെ പിന്നെന്ത് ചെയ്യും. ആ ആനന്ദത്തിന്റെ ചെറിയൊരു ഭാഗം മാത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com