സന്തോഷ് ട്രോഫി ആദ്യ സെമി ഫൈനലില്‍ മിസോറാമിനെ തോല്‍പ്പിച്ച് ബംഗാള്‍ ഫൈനലില്‍. നിശ്ചിത സയമത്തും അധിക സമയത്തും ഗോളുകള്‍ ലക്ഷ്യം കാണാന്‍ ഇരുടീമുകള്‍ക്കും സാധിക്കാത്തതിനാല്‍ പെനാല്‍റ്റിയിലാണ് വിധിനിര്‍ണയിച്ചത്. പെനാല്‍റ്റിയില്‍ മിസോറാം അഞ്ച് തവണ ലക്ഷ്യം കണ്ടപ്പോള്‍ ബംഗാള്‍ ആറ് തവണ പന്ത് വലയിലെത്തിച്ചു 71മത് സന്തോഷ് ട്രോഫി ഫൈനലിലെത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ