തൃശൂര്‍: കേരള പ്രീമിയര്‍ ലീഗ് സെമിഫൈനലുകളില്‍ കെഎസ്ഇബിക്കും എഫ്സി തൃശൂരിനും ജയം. ഗോകുലം എഫ്സിയെ സ്വന്തം മൈതാനത്ത് തോല്‍പ്പിച്ചാണ് എഫ്സി തൃശൂര്‍ ഫൈനലിന് ടിക്കറ്റുറപ്പിച്ചത്. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച സാറ്റ് തിരൂരിനെ തോല്‍പ്പിച്ചാണ് കെഎസ്ഇബി കലാശപ്പോരാട്ടത്തിലെത്തിയത്.
31 തൃശൂര്‍ കോര്പ്പറേഷന് സ്റ്റേഡിയത്തിലാണ് ഫൈനല്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ