മെക്ക: ലോകത്തിലെ ഏറ്റവും വിലകൂടിയ ഫുട്ബോള്‍ കളിക്കാരനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മധ്യനിര താരവുമായി പോള്‍ പോഗ്ബ മുസ്ലിംങ്ങളുടെ
ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായ മെക്കയില്‍. മെക്കയില്‍ കഅ്ബക്ക് അടുത്തുനിന്നുള്ള ഫോട്ടോ ഫ്രഞ്ച് താരം തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ