ഇനി സിവ ടീച്ചര്‍, ധോനി ശിഷ്യനും; ചുവടുവെച്ച് അച്ഛനും മകളും

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ജേഴ്‌സിയില്‍ സിവയുടെ ഓരോ സ്‌റ്റെപ്പും അനുകരിക്കുകയാണ് ധോനി
ഇനി സിവ ടീച്ചര്‍, ധോനി ശിഷ്യനും; ചുവടുവെച്ച് അച്ഛനും മകളും

അനുസരണയോടെ സിവയ്ക്ക് അരികിലിരുന്ന ക്യാരറ്റ് കഴിക്കുന്ന ധോനിയെ നമ്മള്‍ കണ്ടു. ഇപ്പോഴിതാ സിവയാണ് ധോനിയുടെ ഡാന്‍സ് ടീച്ചര്‍. സിവയില്‍ നിന്നും ഡാന്‍സ് സ്‌റ്റെപ്പ് പഠിക്കുന്ന വീഡിയോയാണ് ധോനി ഇപ്പോള്‍ ആരാധകരുമായി പങ്കുവയ്ക്കുന്നത്. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ജേഴ്‌സിയില്‍ സിവയുടെ ഓരോ സ്‌റ്റെപ്പും അനുകരിക്കുകയാണ് ധോനി. ചിരി നിറഞ്ഞുള്ള ധോനിയുടേയും സിവയുടേയും ചുവടുകള്‍ ആരാധകര്‍ സ്വീകരിച്ചു കഴിഞ്ഞു. നേരത്തെ വേറെ ഭാഷകള്‍ പഠിക്കുന്ന സിവയുടെ വീഡിയോയും ധോനി പങ്കുവെച്ചിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by M S Dhoni (@mahi7781) on

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by M S Dhoni (@mahi7781) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com