ഫുട്‌ബോള്‍ പരിശീലിക്കാന്‍ മെസിക്ക് വളര്‍ത്തുനായ മതി; വീഡിയോ വയറല്‍

ഫുട്‌ബോള്‍ പരിശീലിക്കാന്‍ മെസിക്ക് വളര്‍ത്തുനായ മതി; വീഡിയോ വയറല്‍
ഫുട്‌ബോള്‍ പരിശീലിക്കാന്‍ മെസിക്ക് വളര്‍ത്തുനായ മതി; വീഡിയോ വയറല്‍

ലോകകപ്പിലെ നിരാശജനകമായ പ്രകടനത്തക്കുറിച്ചെല്ലാം അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസി മറന്നുകഴിഞ്ഞു. ബാഴ്‌സലോണയ്‌ക്കൊപ്പമുള്ള കളികള്‍ക്കായുള്ള  തയ്യാറെടുപ്പിലാണ് താരം. 

സീസണിന് മുന്നോടിയായുള്ള കഠിന പരിശീലനത്തിന്റെ നാളുകളിലാണ് മെസി. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റ്. തന്റെ വളര്‍ത്തുനായക്കൊപ്പം ഫുട്‌ബോള്‍ പരിശീലിക്കുന്ന മെസിയുടെ വീഡിയോയാണ് വൈറലാകുന്നത്. ഭാര്യ അന്റോണെല്ലെ റൊക്കുസോയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഭാര്യയും കുട്ടികളും ഇരുവരേയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ശബ്ദങ്ങളും വീഡിയോയില്‍ കേള്‍ക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com