ഒരിക്കല്‍ ഗാംഗുലിയുടെ വാരിയെല്ല് കുലുക്കിയായിരുന്നു ആ ബോള്‍ എത്തിയത്, അക്തര്‍ എറിഞ്ഞ ബോള്‍!

ഒരിക്കല്‍ ഗാംഗുലിയുടെ വാരിയെല്ല് കുലുക്കിയായിരുന്നു ആ ബോള്‍ എത്തിയത്, അക്തര്‍ എറിഞ്ഞ ബോള്‍!

അക്തറിന്റെ പന്തിന്റെ വേദന അറിഞ്ഞ ബാറ്റ്‌സ്മാനാണ് സൗരവ് ഗാംഗുലി. 1999ലെ ഒരു ഏകദിനത്തിലായിരുന്നു സംഭവം

ഷോയിബ് അക്തറില്‍ നിന്നും വരുന്ന ബോളില്‍ കണക്കു കൂട്ടലുകള്‍ തീര്‍ത്ത് ഏത് ഷോട്ട് ഉതിര്‍ക്കണമെന്ന് ചിന്തിക്കുന്ന ബാറ്റ്‌സ്മാന്റെ ചിന്തകളില്‍ ആ പന്ത് തന്റെ ശരീരത്തില്‍ കൊള്ളുക എന്ന ഒരു ഓപ്ഷന്‍ ഒരിക്കലും വരില്ല. വന്നാല്‍ ആ വേദനയുടെ ഓര്‍മയില്‍ പിന്നീടൊരിക്കലും ആ ഓപ്ഷന്‍ മനസില്‍ തെളിയുക പോലും ഇല്ല. 

അക്തറിന്റെ പന്തിന്റെ വേദന അറിഞ്ഞ ബാറ്റ്‌സ്മാനാണ് സൗരവ് ഗാംഗുലി. 1999ലെ ഒരു ഏകദിനത്തിലായിരുന്നു സംഭവം. ഗാംഗുലിയുടെ വാരിയെല്ല് കുലുക്കിയായിരുന്നു ആ ബോള്‍ കടന്നു പോയത്. ഗ്രൗണ്ടില്‍ കിടന്ന് വേദനയില്‍ പുളയുന്ന ഗാംഗുലിയെ ആരാധകര്‍ മറക്കാനും ഇടയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com